• Fri. Sep 20th, 2024
Top Tags

വീട്ടിൽ കയറി അക്രമം നരഹത്യക്ക് 4 പേർക്കെതിരെ കേസ്.

Bydesk

Jan 26, 2022

തളിപ്പറമ്പ്: വീട്ടി ൽ കയറി യുവാവിനെകത്തി കൊണ്ട് വെട്ടി പരിക്കേല്പിക്കുകയും തടയാൻ ചെന്ന സഹോദരനെ യും ഭാര്യയെയും മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിൽ നാലുപേർക്കെതിരെ പോലീസ് നരഹത്യക്ക് കേസെടുത്തു ചപ്പാരപ്പടവ് മങ്കരയിലെ വാഴവളപ്പിൽ അബ്ദുൾ ലത്തീഫിൻ്റെ (29) പരാതിയിലാണ് പ്രദേശവാസികളായ താഹിർ, ഹസീബ് ,അമീർ ,ബാസിത്ത് എന്നിവർക്കെതിരെ കേസെടുത്തത്.ഇക്കഴിഞ്ഞ 23ന് വൈകുന്നേരം 6 മണിയോടെ സഹോദരനായ ഉസ്മാൻ്റെവീട്ടു വരാന്തയിൽ ഇരിക്കവെയാണ് അബ്ദുൾ ലത്തീഫ് അക്രമത്തിനിരയായത്.പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *