• Fri. Sep 20th, 2024
Top Tags

സ്റ്റേഷനിൽനിന്നും പ്രതി രക്ഷപ്പെട്ട സംഭവം; പോലീസുകാർക്കെതിരെ റിപ്പോർട്ട്.

Bydesk

Jan 31, 2022

കോ​ഴി​ക്കോ​ട്: ചേ​വാ​യൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ഇ​ന്ന​ലെ പ്ര​തി ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. സ്‌​പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ര്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ സ്റ്റേ​ഷ​ന്‍ ചു​മ​ത​ല​യു​ള്ള പോ​ലീ​സു​കാ​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നും ജാ​ഗ്ര​ത കു​റ​വു​ണ്ടാ​യെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു. വെ​ള്ളി​മാ​ടു​കു​ന്ന് ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ല്‍ നി​ന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​ളി​ച്ചോ​ടി​പ്പോ​യ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി ഫെ​ബി​ന്‍ റാ​ഫി ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ​ത്. വ​സ്ത്രം മാ​റി പു​റ​ത്തേ​ക്ക് ഇ​റ​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പു​റ​കു വ​ശം വ​ഴി​യാ​ണ് ഫെ​ബി​ന്‍ ര​ക്ഷ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ലോ​കോ​ള​ജ് പ​രി​സ​ര​ത്തു നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *