• Fri. Sep 20th, 2024
Top Tags

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്.

Bydesk

Feb 5, 2022

പേരാവൂർ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. ഉരുവച്ചുാലിൽ നിന്നും പേരാവൂരിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയാണ് വെളളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിന് സമീപത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച ഉച്ചയക്ക് രണ്ടരയോടെ ആയിരുന്നു അപകടം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *