• Fri. Sep 20th, 2024
Top Tags

നീന്തൽ പരിശീലനം എം.എൽ.എ അഡ്വ : സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.

Bydesk

Feb 17, 2022

കണ്ണൂർ സ്പോട്സ് കൗസിൽ, കണിച്ചാർ ഗ്രാമ പഞ്ചായത്ത്, പേരാവൂർ ഫയർഫോഴ്സ്, ഗയ നിടുംപ്രംചാൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 8 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളുടെ നീന്തൽ പരിശീലനം ഇന്നാരംഭിക്കും. നിടും പ്രംചാൽ കാഞ്ഞിരപുഴ ചെക്ക് ഡാമിൽ ആരംഭിക്കുന്ന നീന്തൽ പരിശീലനം എം.എൽ.എ അഡ്വ : സണ്ണി ജോസഫ്  ഉദ്ഘാടനം ചെയ്യും

Spread the love

Leave a Reply

Your email address will not be published. Required fields are marked *