• Fri. Sep 20th, 2024
Top Tags

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത

Bydesk

Feb 26, 2022

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങളിലുമായി ഞായറാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാനും ശ്രീലങ്ക ഭാഗത്തേക്ക്‌ നീങ്ങാനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായി മാർച്ച്‌ 2, 3 തീയതികളിൽ തെക്കൻ കേരളത്തിൽ മഴ കിട്ടിയേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *