പേരാവൂർ: വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിലെ മോഷണം രണ്ടു പേർ അറസ്റ്റിൽ .പുലിക്കുരുമ്പസ്വദേശി നെടുമല സന്തോഷ് വിജയൻ (40) എന്ന തുരപ്പൻ സന്തോഷ്, മാഹി സ്വദേശി പട്ടാണിപറമ്പത്ത് പി.പി രാഗേഷ് (34) എന്നിവരെയാണ് പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.