• Thu. Sep 19th, 2024
Top Tags

മമ്മൂട്ടിയുടെ സ്റ്റൈലൻ ആക്ഷൻ രംഗങ്ങൾ; മേക്കിങ് വീഡിയോ പങ്കുവെച്ച് ഭീഷ്മപർവം അണിയറപ്രവർത്തകർ

Bydesk

Mar 17, 2022

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്‌ത ചിത്രമാണ് ഭീഷ്മപര്‍വ്വത്തെ മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. റിലീസിന് പിന്നാലെ സിനിമയിലെ സ്റ്റൈലന്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് മികച്ച പ്രതികരണം പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ സംഘട്ടന രംഗത്തിന്റെ മേക്കിങ്ങ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടിയും ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഫര്‍ഹാന്‍ ഫാസിലും അബു സലീമും ഉള്‍പ്പെടുന്ന റോബോട്ടിക്ക് ക്യാമറയാല്‍ പകര്‍ത്തിയ സംഘട്ടന രംഗമാണിത്. രംഗത്തിനിടയില്‍ താരത്തിന്റെ കൈകള്‍ക്ക് പരിക്കേല്‍ക്കുന്നതിനെ തുടര്‍ന്ന് ഐസ് വെക്കുന്നതും വീഡിയോയില്‍ കാണാം. മലയാള സിനിമയില്‍ വളരെ കുറച്ച്‌ മാത്രം ഉപയോഗിക്കാറുള്ള ബോള്‍ട്ട് ഹൈസ്‍പീഡ് സിനിബോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സീക്വന്‍സ് അമല്‍ നീരദ് ചിത്രീകരിച്ചിരിക്കുന്നത്. വേഗത്തിലുള്ള ക്യാമറ മൂവ്മെന്‍റുകളാണ് ഈ സാങ്കേതിക വി

Spread the love

Leave a Reply

Your email address will not be published. Required fields are marked *