• Fri. Sep 20th, 2024
Top Tags

അടക്കാത്തോട് – നാരങ്ങാത്തട്ട് റോഡിന്റെ ശോചനീയാവസ്ഥ;മുസ്ലിം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റി റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു

Bydesk

Apr 16, 2022

കേളകം :  അടക്കാത്തോട് – നാരങ്ങാത്തട്ട് റോഡ് ശോചനീയാവസ്ഥയെ തുടർന്ന് അപകടങ്ങൾ തുടർ കഥ ആകുന്നതിന് മുസ്ലിം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റി റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു. മുസ്ലിം യൂത്ത് ലീഗ് പേരാവൂർ മണ്ഡലം വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ ഇ ഐ ,വനിതാ ലീഗ് പേരാവൂർ മണ്ഡലം സെക്രട്ടറി ഷാഹിന റഷീദ് , പ്രസിഡൻ്റ് സഫ്‌വാൻ പി യു, സെക്രട്ടറി ആഷിഫ് പി കെ , അർസൽ, ആഷിഖ് പി കെ, ശുഹൈബ്, അജീനാസ് എൻ ടീ, അമീൻ റാശിദ്, സമദ് പി എസ്, ഇർഫാൻ, അഫ്സൽ , ആഫ്നാസ്, തുടങ്ങിയവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *