• Fri. Sep 20th, 2024
Top Tags

ചക്കക്കുരു ഇനി വലിച്ചെറിയേണ്ട; കിലോയ്ക്ക് വില 60 രൂപ

Bydesk

Apr 20, 2022

കുറ്റ്യാട്ടൂർ: ചക്കക്കുരു ഇനി വലിച്ചെറിയേണ്ട. അതിനും വിപണിയിൽ നല്ല വിലകിട്ടും. കുറ്റ്യാട്ടൂർ മാങ്കോ പ്രൊഡ്യൂസർ കമ്പനിയാണ് കർഷകരിൽനിന്ന്‌ കിലോയ്ക്ക് 60 രൂപ നിരക്കിൽ ചക്കക്കുരു സംഭരണം തുടങ്ങിയത്. വൻതോതിൽ ചക്കക്കുരു ലഭിക്കുകയാണെങ്കിൽ കമ്പനി നേരിട്ടെത്തി ശേഖരിക്കുകയും ചെയ്യും. നന്നായി മൂത്തുപഴുത്ത ചക്കയുടെ കുരുവാണ് ശേഖരിക്കുന്നത്.

ഏപ്രിൽ 30-നകം ലഭിക്കണം. ചക്കക്കുരു ഉള്ളവർക്ക് കമ്പനിയുമായി ബന്ധപ്പെടാം. ഫോൺ: 9744202555.

Spread the love

Leave a Reply

Your email address will not be published. Required fields are marked *