• Fri. Sep 20th, 2024
Top Tags

ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി ഒ​ന്‍​പ​ത് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

Bydesk

May 2, 2022

ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ല്‍ ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി ഒ​ന്‍​പ​ത് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം പാ​റ​ത്തോ​ട് കോ​ള​നി​യി​ലെ സ​ന്തോ​ഷ് കാ​ര്‍​ത്തി​ക് ആ​ണ് മ​രി​ച്ച​ത്. അ​പ​സ്മാ​ര രോ​ഗി​യാ​യി​രു​ന്നു കു​ട്ടി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കു​ട്ടി​ക്ക് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ കു​ട്ടി വ​ള​രെ അ​വ​ശ​നാ​യി​രു​ന്നു. ഉ​ട​ന്‍ ചി​കി​ത്സ ന​ല്‍​കി​യെ​ങ്കി​ലും കു​ട്ടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *