• Fri. Sep 20th, 2024
Top Tags

100 പാക്കറ്റ് കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

Bydesk

Aug 29, 2022

തളിപ്പറമ്പ് : പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടം യും പാർട്ടിയും ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് – മന്ന ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ വെച്ച് 100 പാക്കറ്റുകളിലാക്കി വിൽപനയ്ക്ക് സൂക്ഷിച്ചു വച്ച *1.250 കിലോഗ്രാം കഞ്ചാവ് സഹിതം അസം സ്വദേശി റജബുൽ ഹഖ് (വയസ്സ് 25/22) എന്നയാളെ അറസ്റ്റ് ചെയ്ത് ടിയാന്റെ പേരിൽ ഒരു എൻ.ഡി.പി എസ് കേസെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ
ശരത്ത് . കെ , വിനേഷ് . കെ , ഷൈജു .കെ.വി., വിനീത് പി.ആർ ഡ്രൈവർ അജിത്ത് പി വി എന്നിവർ പങ്കെടുത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *