• Fri. Sep 20th, 2024
Top Tags

കൊച്ചിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

Bydesk

Sep 27, 2022

എറണാകുളം :  കൊച്ചിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. എറണാകുളം ചെറായിലാണ് ഭാര്യയും ഭർത്താവും ആത്മഹത്യ ചെയ്തത്.

രാധാകൃഷ്ണൻ ഭാര്യ അനിത എന്നിവരാണ് ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നമാണ് കാരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *