• Sat. Sep 21st, 2024
Top Tags

കാറിനുള്ളിൽ അവശനിലയിൽ കാണപ്പെട്ട സ്റ്റുഡിയോ ഉടമ മരിച്ചു.

Bydesk

Oct 6, 2022

ആലക്കോട്: ചെറുപുഴ ബസ്റ്റാൻ്റിനടുത്ത് ചെറിയപാലത്തിന് സമീപം കാറിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു.ആലക്കോട് മണക്കടവിലെ വൈദ്യൻ പറമ്പിൽ രജീഷ് (42) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് ഇയാളെ അവശനിലയിൽ നാട്ടുകാർ കണ്ടത് ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മണക്കടവിലെ ഗ്ലോറിയസ്റ്റുഡിയോ ഉടമയാണ്  രജീഷ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *