• Sat. Sep 21st, 2024
Top Tags

newsdesk

  • Home
  • ചരിത്ര മുഹൂര്‍ത്തം! ഇന്ത്യ എ വനിതാ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും

ചരിത്ര മുഹൂര്‍ത്തം! ഇന്ത്യ എ വനിതാ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും

മുംബൈ: ഇംഗ്ലണ്ട് എ വനിതാ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ എ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ മൂന്ന് മത്സരങ്ങളാണ് ഇരു ടീമുകളും തമ്മില്‍ കളിക്കുക. ഈ മാസം 29നാണ് ആദ്യ മത്സരം. ഡിസംബര്‍…

മലയാളി പൊളിയാണ്, പണിയെടുക്കാനും പഠിക്കാനുമായി ലോകമാകെ; 195 രാജ്യങ്ങളിൽ 182ലും മലയാളികൾ! കണക്കുമായി നോർക്ക

തിരുവനന്തപുരം: നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയപ്പോൾ അവിടെയൊരു മലയാളിയുടെ ചായക്കട എന്നൊരു തമാശയുണ്ട്. സംഭവം ചന്ദ്രനിൽ അല്ലെങ്കിലും ഭൂമിയിൽ ഏറെക്കുറ സത്യമാണ്. എവിടെച്ചെന്നാലും അവിടെയൊരു മലയാളി സാന്നിധ്യമുണ്ടെന്ന് തെളിയിക്കുന്ന നോർക്കയുടെ രേഖകളിൽ പറയുന്നു. ലോകത്തെ 93 ശതമാനം രാജ്യങ്ങളിലും പ്രവാസിയായി മലയാളിയുണ്ടെന്നതാണ്…

രണ്ടാം ട്വന്റി 20 മത്സരത്തിനായി ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം കേരളം രാജ്യാന്തര ക്രിക്കറ്റ് ആവേശത്തിലേക്ക്. രണ്ടാം ട്വന്റി 20 മത്സരത്തിനായി ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് ആറരയോടെ വിമാനമിറങ്ങുന്ന ടീമുകള്‍ നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. മറ്റന്നാളാണ് മത്സരം. ആദ്യമായാണ്…

ബയോളജി ഇല്ലാതെ പന്ത്രണ്ടാം ക്ലാസ് പാസായവര്‍ക്കും ഡോക്ടറാവാം, പുതുക്കിയ മാര്‍ഗനിര്‍ദേശം

ന്യൂഡല്‍ഹി: ബയോളജി പഠിക്കാതെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവര്‍ക്കും ഭാവിയില്‍ ഡോക്ടര്‍ ആകാം. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവ പ്രധാന വിഷയങ്ങളായി എടുത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവര്‍ ബയോളജി, അല്ലെങ്കില്‍ ബയോ ടെക്‌നോളജി അധിക വിഷയമായി എടുത്ത് പരീക്ഷയെഴുതി പാസാകുകയാണെങ്കില്‍…

ആര്‍ പ്രഗ്നാനന്ദയ്ക്ക് കേരള സര്‍ക്കാരിന്റെ പാരിതോഷികം; 10 ലക്ഷം രൂപ നല്‍കി

തിരുവനന്തപുരം: ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദയ്ക്ക് പാരിതോഷികമായി 10 ലക്ഷം രൂപ നല്‍കി സംസ്ഥാന സര്‍ക്കാര്‍. കേരള-ക്യൂബ താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ പ്രഥമ ചെസ് ടൂര്‍ണമെന്റിന്റെ ഭാഗമായി തിരവനന്തപുരത്ത് എത്തിയപ്പോഴാണ് തുക കൈമാറിയത്. ഇക്കഴിഞ്ഞ നവംബര്‍ 20 ന് മലയാളി ഗ്രാന്റ് മാസ്റ്റര്‍…

ഗ്രാന്റ് മലബാർ എക്സ്പോ ഇന്ന് തുടങ്ങും

കണ്ണൂർ: ബിസിനസ് നെറ്റ്‌വർക്ക് ഇൻ്റർ നാഷണൽ സംഘടിപ്പിക്കുന്ന ബിസിനസ് എക്സ‌സിബിഷൻ ഗ്രാൻ്റ മലബാർ എക്‌സ്പോ 2023 വെള്ളിയാഴ്‌ചമുതൽ 27 വരെ കണ്ണൂർ പൊലീസ് മൈതാനി യിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ 200 സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ,…

റോബിന്‍ ബസ് വീണ്ടും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു; പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് മാറ്റി

പത്തനംതിട്ട: റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് വീണ്ടും പിടിച്ചെടുത്തു. പെര്‍മിറ്റ് ലംഘനം ആരോപിച്ച് തടഞ്ഞ ബസ് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് മാറ്റി. രാത്രി രണ്ടുമണിയോടെയാണ് ബസ് പിടിച്ചെടുത്തത്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ നടപടി.…

എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറെ ലഹരി മാഫിയ സംഘം ആക്രമിച്ചു

ബാലുശേരിയില്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറെ ലഹരി മാഫിയ സംഘം ആക്രമിച്ചു.ടി.എം ശ്രീനിവാസനാണ് മര്‍ദനമേറ്റത്.   വൈകിട്ട് ഏഴ് മണിയോടെയാണ് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ടിഎം ശ്രീനിവാസനു നേരെ ലഹരി മാഫിയ ക്രൂരമായ ആക്രമണം നടത്തിയത്. കുടുംബവുമായി ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴായിരുന്നു ലഹരി…

ഭാര്യ വിറ്റ ടിക്കറ്റിന് പൂജാ ബംബറിന്റെ ഒന്നാം സമ്മാനമായ 12 കോടി, ഭര്‍ത്താവ് വിറ്റ ടിക്കറ്റിന് രണ്ടാം സമ്മാനം ഒരു കോടി

കാസര്‍കോട് : കേരള ലോട്ടറിയുടെ പൂജാ ബംബറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ ഭാര്യ വിറ്റ ടിക്കറ്റിന് ലഭിച്ചപ്പോള്‍ ഭര്‍ത്താവ് വിറ്റ ടിക്കറ്റിന് രണ്ടാം സമ്മാനമായ ഒരു കോടി രൂപ. കാസര്‍കോട് ജില്ലയിലെ ലോട്ടറി എജന്റുമാരാണ് ഒറ്റ നറുക്കെടുപ്പില്‍ കോടിപതികളെ…

നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി

നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് കളക്ടറേറ്റിലേക്കാണ് കത്ത് കിട്ടിയത്. മാവോയിസ്റ്റ് റെഡ് ഫ്‌ളാഗിന്റെ പേരിലാണ് ഭീഷണി സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് ഇന്ന് കോഴികോട് ജില്ലയിൽ പ്രവേശിക്കുകയാണ്. മൂന്ന് ദിവസങ്ങളിലായാണ് 13 നിയമസഭാ മണ്ഡങ്ങളിൽ സദസ് സംഘടിപ്പിക്കുന്നത്. വടകര നാരായണ…