• Fri. Sep 20th, 2024
Top Tags

newsdesk

  • Home
  • ക്രിസ്തുമസിന് ബംപര്‍ തന്നെ; സമ്മാനത്തുക ഉയര്‍ത്തി

ക്രിസ്തുമസിന് ബംപര്‍ തന്നെ; സമ്മാനത്തുക ഉയര്‍ത്തി

തിരുവനന്തപുരം: ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി. കഴിഞ്ഞ തവണ 16 കോടിയായിരുന്ന ഒന്നാം സമ്മാനം ഇത്തവണ ഇരുപത് കോടിയാക്കി. 400 രൂപയാണ് ടിക്കറ്റ് വില. 25 കോടിയുടെ ഓണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സമ്മാനം ലഭിക്കുന്ന ലോട്ടറിയാണ് ക്രിസ്തുമസ്, ന്യൂയര്‍…

കോവിഡ് വാക്‌സിനേഷന്‍ യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന് കാരണമായോ?; ഐസിഎംആര്‍ പഠനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന്‌ കാരണമാകുന്നില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠനം. വാക്‌സിനേഷനെ തുടര്‍ന്ന് പെട്ടെന്നു മരണമുണ്ടായ ഘട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇവ അമിതമായ മദ്യപാനവും തീവ്രമായ മറ്റ് അസ്വസ്ഥ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും പഠനം പറയുന്നു.…

കോഴിക്കോട് എത്തുന്നവർക്ക് ഇനി സൈക്കിളിൽ നഗരം കാണാം

കോഴിക്കോട് എത്തുന്നവർക്ക് ഇനി സൈക്കിൾ ചവിട്ടി നഗര കാഴ്ചകൾ കാണാം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കോർപറേഷൻ പ്രഖ്യാപിച്ച ‘സിറ്റി സൈക്കിൾ ‘ പദ്ധതി ഫെബ്രുവരിയോടെ യാഥാർത്ഥ്യമാവും. ഇതിനായി 200 സൈക്കിളുകൾ സജ്ജമായി. ബേപ്പൂർ, പുതിയറ, മാറാട്, ചെലവൂർ, ആഴ്ചവട്ടം, സരോവരം ഉൾപ്പെടെ…

നവകേരള സദസ്സ് പര്യടനത്തിനിടെ തലശേരിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്ന ബി.പി. സി. എല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം. നവകേരള സദസ്സ് പര്യടനത്തിനിടെ തലശേരിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കൊച്ചി കോര്‍പ്പറേഷന്റെ കൈവശമുള്ള ബ്രഹ്മപുരത്തെ ഭൂമിയില്‍ നിന്നും 10…

കായലുകളുടെയും,തോടുകളുടേയും, പുഴകളുടേയും സ്ഥലങ്ങൾ കയ്യേറ്റം ചെയ്യപ്പെടുമ്പോൾ ആർക്കാണ് പരാതി കൊടുക്കേണ്ടത്?

കായലുകളും തോടുകളും പുഴകളും അടുത്ത തലമുറകൾക്ക് വേണ്ടി കരുതി വയ്ക്കേണ്ട പ്രകൃതിയുടെ വരദാനങ്ങളാണ്. അവ കയ്യേറ്റം ചെയ്യപ്പെടുമ്പോൾ എടുക്കേണ്ട പ്രാഥമികമായ നടപടിക്രമങ്ങൾ താഴെ കുറിക്കുന്നു. കേരള ഭൂസംരക്ഷണ നിയമം, 1957, കേരള പഞ്ചായത്ത് രാജ് നിയമം, 1994 എന്നിവയുടെ നിയമപരമായ വ്യവസ്ഥകൾ…

ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം; ഫോണിൽ ഉണ്ടാകാൻ പാടില്ലാത്ത ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ്

രാജ്യത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന യുപിഎ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. രാജ്യത്തെ മാര്‍ക്കറ്റ് വിഹിതം പരിശോധിക്കുമ്പോള്‍ മുന്‍നിരയിലുള്ള അഞ്ച് ആപ്ലിക്കേഷനുകളില്‍ ഗൂഗിള്‍ പേയുമുണ്ട്. ഉപയോഗിക്കുന്നതിലുള്ള എളുപ്പവും ലളിതമായ ഡിസൈനും ഒപ്പം ഗൂഗിള്‍ ഉറപ്പു നല്‍കുന്ന സുരക്ഷയും ഗൂഗിള്‍ പേയ്ക്ക്…

ജൂനിയര്‍ അഭിഭാഷകനെ അധിക്ഷേപിച്ച തിരൂര്‍ മജിസ്‌ട്രേറ്റിനെതിരെ നടപടി

ജൂനിയര്‍ അഭിഭാഷകനെ അധിക്ഷേപിച്ച തിരൂര്‍ മജിസ്‌ട്രേറ്റിനെതിരെ നടപടി. തിരൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ കെ ലെനിന്‍ദാസിനെതിരെയാണ് നടപടി. അഭിഭാഷകര്‍ സംസ്ഥാനത്ത് പലയിടത്തും കോടതി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചതോടെയാണ് മജിസ്‌ട്രേറ്റിനെ തരംതാഴ്ത്തിയത്. അഡീഷണല്‍ മുന്‍സിഫ് കോടതി ജഡ്ജിയായാണ് തരംതാഴ്ത്തിയത്.തിരൂരില്‍ നിന്ന് കണ്ണൂരിലേക്ക്…

നവകേരള സദസിന് ഫണ്ട് കൊടുക്കുന്ന യു.ഡി.എഫ് നേതാക്കള്‍ക്ക് സ്ഥാനം നഷ്ടമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

പൊതുപണം ഉപയോഗിച്ച് നടത്തുന്ന പാര്‍ട്ടി പരിപാടിയാണ് നവകേരള സദസ്സെന്ന് എല്‍.ഡി.എഫ്. സര്‍ക്കുലറില്‍ത്തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യു.ഡി.എഫ്. ഭരിക്കുന്ന ഇടങ്ങളിലെയോ സ്ഥാപനങ്ങളിലെയോ ആളുകള്‍ നവകേരള സദസ്സിന് പിരിവു നല്‍കിയാല്‍ അവരെ ആ സ്ഥാനത്തുനിന്ന് നീക്കുമെന്നും സതീശന്‍ പറഞ്ഞു. നവകേരള…

പാതയോരത്തെ ബോർഡ് നീക്കിയില്ലെങ്കിൽ പിഴ 5000 രൂപ

തിരുവനന്തപുരം: പാതയോരങ്ങളിലെ അനധികൃത ബോർഡുകൾക്ക് 5000 രൂപവരെ പിഴ ഈടാക്കാൻ തീരുമാനം. ബോർഡും സ്വന്തംചെലവിൽ സ്ഥാപനങ്ങൾ നീക്കണം. ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. ബോർഡുകളും തോരണങ്ങളും ഉടൻ നീക്കാനാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സർക്കാർ നിർദേശം. നടപ്പാതകൾ, കൈവരികൾ, റോഡുകളുടെ നടുവിലെ മീഡിയൻ,…

കോച്ച് മാറിക്കയറി; തീവണ്ടിയിൽ നിന്ന് സ്ത്രീയെയും മകളെയും ടി ടി ഇ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി

ജനറൽ കോച്ചിൽ സ്ഥലമില്ലാത്തതിനാൽ സ്ലീപ്പർ കോച്ചിൽ കയറാൻ ശ്രമിച്ച യുവതിയെയും മകളെയും ടിടിഇ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിട്ടതായി പരാതി. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി വി കെ ഹൗസിൽ ഷരീഫയാണ് കോഴിക്കോട് റെയിൽവേ പൊലീസിൽ പരാതി നൽകിയത്. ചൊവ്വ വൈകിട്ട് ആറോടെയാണ് സംഭവം. നേത്രാവതി…