• Thu. Sep 19th, 2024
Top Tags

newsdesk

  • Home
  • കിവിസിനോട് കണക്ക് തീർക്കണം; ലോകകപ്പ് സെമിയിൽ ഇന്ത്യ ഇന്നിറങ്ങും

കിവിസിനോട് കണക്ക് തീർക്കണം; ലോകകപ്പ് സെമിയിൽ ഇന്ത്യ ഇന്നിറങ്ങും

മുംബൈ: ഏകദിന ലോകകപ്പിന്റെ സെമി കടമ്പ കടക്കാൻ ഇന്ത്യ ഇന്നിറങ്ങും. നാല് വർഷം മുമ്പ് നടന്ന ലോകകപ്പ് സെമിയില്‍ നേരിട്ട പരാജയം ഇന്നും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ഓർമ്മകളിലുണ്ട്. മാഞ്ചസ്റ്ററിൽ സംഭവിച്ചതിന് പ്രിയപ്പെട്ട വാങ്കഡെയിൽ മറുപടി നൽകുവാൻ ഇന്ത്യൻ ടീമിലെ 11പേരും…

പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത പഠനത്തിന് സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു, നിബന്ധനകള്‍ അറിയാം

തിരുവനന്തപുരം: പ്രവാസി കേരളീയരുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുളള നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി. ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും ,പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും 2023-24…

ശബരിമല മണ്ഡലകാല ഭക്ഷണവില നിശ്ചയിച്ചു, വെജിറ്റേറിയൻ ഭക്ഷണം കുറഞ്ഞ നിരക്കിൽ: പുതിയ വില വിവരങ്ങൾ ഇങ്ങനെ

ശബരിമല തീർത്ഥാടകർക്കായി മണ്ഡലകാലത്തെ വെജിറ്റേറിയൻ ഭക്ഷണശാലകൾക്കുള്ള വിവിവര പട്ടിക പ്രസിദ്ധീകരിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി. നിർമ്മൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഭാരവാഹികളുടെ യോഗത്തിലായിരുന്നു തീരുമാനം. എരുമേലിയിലെയും മറ്റു പ്രധാന ഇടത്താവളങ്ങളിലെയും വെജിറ്റേറിയൻ ഹോട്ടലുകളിൽ വിലവിവര പട്ടിക…

കേരളത്തില്‍ ആദ്യമായി കുങ്കുമം പൂത്തു

ഇടുക്കി കാന്തല്ലൂരിലെ പെരുമലയില്‍ രാമ മൂര്‍ത്തിയെന്ന കര്‍ഷകനാണ് കുങ്കുമം കൃഷി ചെയ്തത്.കശ്മീരില്‍ വിളയുന്ന കുങ്കുമം കേരളത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വട്ടവട പ്രദേശങ്ങളിലാണ് കുങ്കുമക്കൃഷിക്കു യോജ്യമായ മണ്ണുണ്ടെന്ന് കണ്ടെത്തിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇവിടെ കുങ്കുമം കൃഷി…

പാപ്പിനിശ്ശേരി ഉപജില്ല കലോത്സവം കണ്ണാടിപ്പറമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ശ്രീ കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു

പാപ്പിനിശ്ശേരി ഉപജില്ല കേരള സ്കൂൾ കലോത്സവം 2023 നവംബർ 13 മുതൽ 16 വരെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറുകയാണ്.കലയുടെ പുതുവസന്തം എഴുതിച്ചേർക്കുവാൻ 12 വേദികൾ ഉണരും.81 സ്കൂളിൽ നിന്നും 5000 ത്തിൽ പരം പ്രതിഭകളാണ് 291 ഇനങ്ങളിൽ മാറ്റുരയ്ക്കുന്നത്.…

നെഹ്‌റു അനുസ്മരണവും പുഷ്പാർച്ഛനയും

നാറാത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്‌റുവിന്റെ 134ആം ജന്മദിനാഘോഷവും അനുസ്മരണവും പുഷ്പാർച്ഛനയും നടത്തി, കാലത്തിനു മുന്പേ സഞ്ചരിക്കുകയും ദീർഘ വീക്ഷണത്തിന്റെയും ക്രാന്ത ദർശിത്വത്തിന്റെയും ഉന്നത മാതൃകയായിരുന്നു നെഹ്‌റുവെന്നും നേതാക്കൾ അനുസ്മരിച്ചു. ചടങ്ങിൽ സി കെ ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു…

നവകേരള സദസ്സില്‍ കലയുടെ മാമാങ്കം തീര്‍ക്കാന്‍ നാടൊന്നിക്കുന്നു: 148 കലാകാരന്മാര്‍ 27 കലാരൂപങ്ങള്‍

കാഞ്ഞങ്ങാട്: മണ്ഡലം നവകേരള സദസ്സില്‍ കലയുടെ മാമാങ്കം തീര്‍ക്കാന്‍ നാടൊരുങ്ങി. കേരളത്തിന്റെ ഇന്നലകളിലെ ചരിത്രത്തിന്റെ കനല്‍വഴികള്‍ മുതല്‍ ഇന്ന് നാം ചുവടുവെക്കുന്ന പുതിയ കേരളത്തിന്റെ ചരിത്രം വരെ വിവിധ കലാരൂപങ്ങളിലൂടെ അരങ്ങത്തെത്തിക്കാന്‍ ഒരുങ്ങുകയാണ് നാടിന്റെ പ്രദേശിക കലാകാരന്മാര്‍. കാഞ്ഞങ്ങാട് നിയോജകമണ്ഡലം പരിധിയില്‍…

അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിൻവലിച്ചു

തിരുവനന്തപുരം: അനിശ്ചിതകാല ബസ് സമരത്തിൽ നിന്ന് പിൻമാറിയതായി സ്വകാര്യ ബസ് ഉടമകൾ. ​ഗതാ​ഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. 140 കിലോമീറ്റർ ദൈർഘ്യത്തിൽ സർവ്വീസ് നടത്തിയിരുന്ന 149 ബസുകളുടെ പെർമിറ്റ് റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി ചർച്ചയിൽ ഉറപ്പ്…

മൊബൈല്‍ ഉപയോക്താക്കള്‍ക്ക് യുണിക് ഐഡി വരുന്നു

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ (യുണിക്ക് ഐഡി) വരുന്നു. ഈ വര്‍ഷം അവസാനത്തോടെ പുതിയ സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കാനും വ്യാജ മൊബൈല്‍ കണക്ഷനുകള്‍ക്ക് തടയിടാനുമാണ് യുണിക് ഐഡികള്‍. ആയുഷ്മാൻ ഭാരത്…

സർവകലാശാലകളിൽ അധ്യാപകരാകണോ?; അപേക്ഷിക്കാം

1️⃣ കാർഷിക സർവകലാശാല കാർഷിക സർവകലാശാലയുടെ മേലേ പട്ടാമ്പിയിലെ റീജനൽ അഗ്രികൾചറൽ റിസർച് സ്റ്റേഷനിൽ അസിസ്റ്റന്റ് പ്രഫസർ (പ്ലാന്റ് ബ്രീഡിങ് ആൻഡ് ജനറ്റിക്സ്) ഒഴിവ്. 15-11-2023 വരെ അപേക്ഷിക്കാം www.kau.in 2️⃣ എംജി സർവകലാശാല വിവിധ പഠന വകുപ്പുകളിൽ 26 പ്രഫസർ,…