• Sun. Sep 8th, 2024
Top Tags

newsdesk

  • Home
  • മല്ലു ട്രാവലര്‍’ക്കെതിരെ പോക്സോ കേസ്

മല്ലു ട്രാവലര്‍’ക്കെതിരെ പോക്സോ കേസ്

കണ്ണൂർ: മല്ലു ട്രാവലർ എന്ന്സോഷ്യൽമീഡിയയിൽ അറിയപ്പെടുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ പോക്സോക്കേസും. ഷാക്കിർ സുബ്‌ഹാന്റെ ആദ്യ ഭാര്യയാണ് ധർമടം പൊലീസിന് പരാതി നൽകിയത്. എന്നാൽ അന്വേഷണത്തി​ന്റെ ഭാ​ഗമായി ഇരിട്ടി പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറിയതായി ധർമടം പൊലീസ് അറിയിച്ചു. ശൈശവ വിവാഹം,…

ദീപാവലിക്ക് പടക്കം പൊട്ടിക്കല്‍ രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രം

ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയില്‍ പരമാവധി രണ്ടു മണിക്കൂറാക്കി സര്‍ക്കാര്‍ ഉത്തരവ്. വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍ ട്രിബ്യൂണല്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.…

ആലുവ ദുരഭിമാനക്കൊല; പതിനാലുകാരിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മാര്‍ട്ടം ചെയ്യും

ആലുവ ആലങ്ങാട്ടെ ദുരഭിമാനക്കൊലയില്‍ മരിച്ച 14 വയസുകാരിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ചൊവ്വാഴ്ച രാത്രി പൊലീസ് പെണ്‍കുട്ടിയെ ചികിത്സിച്ചിരുന്ന ആശുപത്രിയില്‍ എത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ആലുവ…

ബെംഗളൂരുവില്‍ ഒന്നിച്ചു താമസിക്കുകയായിരുന്ന മലയാളി യുവാവും ബംഗാളി യുവതിയും തീകൊളുത്തി മരിച്ചനിലയില്‍;

ഇടുക്കി കരുണാപുരം കീരൻചിറക്കുന്നേല്‍ കെ.സി.ഏബ്രഹാമിന്റെ മകൻ അബില്‍ ഏബ്രഹാം (29), കൊല്‍ക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരെയാണ് ബെംഗളൂരു കൊത്തന്നൂര്‍ ദൊഡ്ഡഗുബ്ബിയിലെ അപ്പാര്‍ട്ടുമെന്റില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. മാറത്തഹള്ളിയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ സൗമിനി വിവാഹിതയാണ്. നഴ്‌സിങ് റിക്രൂട്‌മെന്റ് ഏജൻസി ഉടമയാണ് അബില്‍.…

ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമാകും; ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്.

തെക്ക്- കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിനു മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥവകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത മൂന്നു നാലു ദിവസം കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. നവംബര്‍ 9 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ…

പേരിയയില്‍ മാവോയിസ്റ്റുകളും പോലീസും തമ്മിൽ എറ്റുമുട്ടൽ; രണ്ടുപേർ കസ്റ്റഡിയിൽ.

വയനാട്: പേരിയയില്‍ മാവോയിസ്റ്റുകളും പോലീസും തമ്മിൽ എറ്റുമുട്ടൽ. രണ്ടു മാവോയിസ്റ്റുകൾ കസ്റ്റഡിയിലായി. മൂന്നു വനിതകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നത്. രാത്രി 10 മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. പേരിയ ചപ്പാരത്തെ പ്രദേശവാസി അജേഷിന്റെ വീട്ടിലെത്തിയ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കബനി ദളത്തിലെ മാവോയിസ്റ്റുകളായ…

13കാരി ഫ്‌ളാറ്റിന്റെ എട്ടാംനിലയില്‍നിന്നു വീണ് മരിച്ചനിലയിൽ

മംഗളൂരു: ഉഡുപ്പിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ഫ്‌ളാറ്റില്‍നിന്നു വീണ് മരിച്ചനിലയില്‍ കണ്ടെത്തി. 13കാരി പ്രജ്ഞയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മണിപ്പാല്‍ ഹെര്‍ഗസ്വദേശിനി കൃതികയുടെ മകളാണ് പ്രജ്ഞ. താമസിക്കുന്ന ഫ്‌ളാറ്റിന്റെ എട്ടാംനിലയിലെ ബാല്‍ക്കണിയില്‍നിന്നാണ് പ്രജ്ഞ താഴേക്കുവീണതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം.…

ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദമാകും; നാല് ദിവസം മഴ

സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി ഒരു ചക്രവാത ചുഴി നിലനില്‍ക്കുന്നു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു മധ്യ കിഴക്കന്‍ അറബിക്കടലിന് മുകളില്‍ നവംബര്‍ 8ന് ന്യൂനമര്‍ദമായി…

ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദമാകും; നാല് ദിവസം മഴ

സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി ഒരു ചക്രവാത ചുഴി നിലനില്‍ക്കുന്നു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു മധ്യ കിഴക്കന്‍ അറബിക്കടലിന് മുകളില്‍ നവംബര്‍ 8ന് ന്യൂനമര്‍ദമായി…

കോവിഡ്19 കാലത്തെ മികച്ച മാധ്യമപ്രവര്‍ത്തനത്തിന് റാശിദ് പൂമാടത്തിന് ഹരി കഥ അവാര്‍ഡ് മുന്‍ ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല എം എല്‍ എ സമ്മാനിച്ചു

ഷാര്‍ജ : കോവിഡ്19 കാലത്തെ മികച്ച മാധ്യമപ്രവര്‍ത്തനത്തിന് സിറാജ് പത്രം അബുദബി ബ്യൂറോ ചീഫ് റാശിദ് പൂമാടത്തിന് ഹരി കഥ അവാര്‍ഡ് മുന്‍ ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല എം എല്‍ എ സമ്മാനിച്ചു. ഷാര്‍ജ അന്താരഷ്ട്ര പുസ്തകോത്സവ നഗരിയിലെ ബാല്‍റൂമില്‍…