• Thu. Sep 19th, 2024
Top Tags

newsdesk

  • Home
  • മുതുകിൽ ചവിട്ടി, ലാത്തിക്കടിച്ചു, 14 കാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി മര്‍ദ്ദനം;

മുതുകിൽ ചവിട്ടി, ലാത്തിക്കടിച്ചു, 14 കാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി മര്‍ദ്ദനം;

ആലപ്പുഴ: ആലപ്പുഴയില്‍ 14 വയസുകാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി മർദ്ദിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മകനെയാണ് മർദ്ദിച്ചത്. മുട്ടുകാലിന് മുതുകിൽ ചവിട്ടുകയും ലാത്തികൊണ്ട് കൈയിൽ അടിക്കുകയും ചെയ്തു. സ്റ്റേഷനിലെ ക്യാമറ ഇല്ലാത്ത സ്ഥലത്ത് എത്തിച്ചായിരുന്നു മർദ്ദനമെന്നാണ്…

വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി:  പയഞ്ചേരി വികാസ് നഗറിലെ എഴുപത്കാരി ലൈംഗിക പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത സംഭവം. വിചാരണ നടപടികൾ പൂർത്തിയായി ഇരിക്കുമ്പോഴാണ് പ്രതി ആറളം പന്നിമൂല സ്വദേശി പി.എം . രാജീവനെ വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 2017 മാർച്ച്‌ 30…

സപ്ലൈകോയിൽ വില വർധിക്കുന്നത് ഈ 13 ആവശ്യസാധനങ്ങൾക്ക്; അടുത്ത മാസം മുതൽ വർധിക്കും

സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില അടുത്ത മാസം മുതൽ വർധിക്കും. ഡൽഹയിൽ പോയ ഭക്ഷ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും വില വർധന. വില വർധനയുടെ വരുമാനം വർധിപ്പിക്കാനാണ് ശ്രമം. ആറ് മാസം മുമ്പാണ് സപ്ലൈകോ യിലെ സബ്‌സിഡി സാധനങ്ങളുടെ വില വർധന സർക്കാർ…

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ഒരു മരണം

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. തമിഴ്നാട് ചിന്നതടാകം സ്വദേശി രാജപ്പനാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ആലുവ ബൈപ്പാസ് ഫ്‌ളൈ ഓവറില്‍ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തൃശ്ശൂര്‍ ഭാഗത്തേക്ക് പോയ വടുതല സ്വദേശികളായ ശശാങ്ക്, ശരത് എന്നിവര്‍ സഞ്ചരിച്ച ഗ്ലോബല്‍ ഫിയസ്റ്റ കാറാണ് കത്തിയത്.പുക ഉയര്‍ന്നതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ മൊബെലെടുത്ത് പുറത്തിറങ്ങി. തീ ആളിപടര്‍ന്നതോടെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. വാഹനം പൂര്‍ണമായി കത്തി…

ഇ പോസ് മെഷീൻ തകരാറിൽ; സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു

സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു. ഇ പോസ് മെഷീൻ തകരാറിൽ. ഇന്ന് രാവിലെ മുതൽ റേഷൻ വിതരണം നടക്കുന്നില്ല. OTP, യിലും കിട്ടുന്നില്ല. ആധാർ ഓതന്റിഫിക്കേഷൻ പരാജയം.രാവിലെ റേഷൻ വ്യാപാരികൾ കട തുറന്നത് മുതൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കഴിഞ്ഞ മാസം…

മാവോവാദി ഭീഷണി; കണ്ണൂരിൽ പൊലീസ് സ്റ്റേഷനുകൾക്ക് സുരക്ഷ ശക്തമാക്കി

കേ​ള​കം: മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ള​ള ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ൾ​ക്ക് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. മാ​വോ​വാ​ദി ആ​ക്ര​മ​ണ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് മ​തി​ൽ നി​ർ​മി​ച്ച് ത​ണ്ട​ർ​ബോ​ൾ​ട്ട് സു​ര​ക്ഷ നി​ല​വി​ലു​ള്ള ക​രി​ക്കോ​ട്ട​ക്ക​രി, ആ​റ​ളം, കേ​ള​കം, ഉ​ളി​ക്ക​ൽ, പേ​രാ​വൂ​ർ സ്‌​റ്റേ​ഷ​നു​ക​ളി​ലാ​ണ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​ത്. പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ ഉ​രു​ക്ക് ഗേ​റ്റു​ക​ൾ…

തലശ്ശേരി – കുടക് സംസ്ഥാനാന്തര പാതയിൽ അടയാള ബോർഡുകളും സുരക്ഷാ തൂണുകളും കാട് ‘കവർന്നു’ തലശ്ശേരി – കുടക് സംസ്ഥാനാന്തര പാതയിൽ അടയാള ബോർഡുകളും സുരക്ഷാ തൂണുകളും കാട് ‘കവർന്നു’

ഇരിട്ടി∙ രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച സംസ്ഥാനാന്തര പാതയിലെ തലശ്ശേരി – വളവുപാറ കെഎസ്ടിപി റോഡിൽ ദിശാ സൂചകങ്ങളും അടയാള ബോർഡുകളും നടപ്പാതയും കാടുകയറി. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലേക്കു പ്രവേശിക്കാനാകാത്ത സ്ഥിതിയാണ്. സുരക്ഷ വർധിപ്പിക്കുന്നതിനായി സ്ഥാപിച്ച കോൺക്രീറ്റ് തൂണുകളും കാട് കാരണം കാണില്ല.…

കർണാടക വനത്തിൽ എഎൻഎഫ് തിരച്ചിൽ ശക്തം; മാവോയിസ്റ്റ് വിരുദ്ധസേനയ്ക്കായി ബുള്ളറ്റ് പ്രൂഫ് കവചിത വാഹനവും

ഇരിട്ടി ∙ വയനാട്ടിലെ പേര്യയിൽ കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് – മാവോയിസ്റ്റ് ഏറ്റുമുട്ടൽ പശ്ചാത്തലത്തിൽ കേരളത്തിന് അതിരിടുന്ന കർണാടക വനത്തിൽ ആന്റി നക്സൽ ഫോഴ്സിന്റെ(എഎൻഎഫ്) നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരള – കർണാടക വനമേഖല കേന്ദ്രീകരിച്ചാണു മാവോയിസ്റ്റുകളുടെ പ്രവർത്തനങ്ങളും…

ചിക്കൻ ഗുനിയക്ക് ലോകത്താദ്യമായി വാക്‌സിൻ; അംഗീകാരം ലഭിച്ചു

ചിക്കൻ ഗുനിയ രോഗത്തിന് ലോകത്താദ്യമായി വാക്‌സിൻ. ഇതിന് യു എസ് ആരോഗ്യ വിഭാഗം അംഗീകാരം നൽകി. ഇസ്ക്ചിക് എന്ന പേരിലായിരിക്കും വാക്‌സിൻ വിപണിയിൽ ഇറക്കുക. യൂറോപ്പിലെ വാൽനേവ വാക്സിൻ കമ്പനിയാണ് ഇത് വികസിപ്പിച്ചത്.ചിക്കുൻഗുനിയയെ ‘ഉയർന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ്…