മോഖ ചുഴലിക്കാറ്റ് കര തൊട്ടു: മണിക്കൂറിൽ 260 കിലോമീറ്റർ വേഗത. കേരളത്തിൽ മഴയ്ക്ക് സാധ്യത.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോഖ ചുഴലിക്കാറ്റ് കരതൊട്ടു. ബംഗ്ലാദേശിലും മ്യാന്മറിലും കനത്ത മഴയാണ് ചുഴലിക്കാറ്റ് മൂലമുണ്ടാകുന്നത്. മണിക്കൂറിൽ 265 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. മ്യാന്മറിലും ബംഗ്ലാദേശിലും ലക്ഷക്കണക്കിനാളുകളെ താമസ സ്ഥലങ്ങളിൽ നിന്നൊഴിപ്പിച്ചു. ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ കരയിൽ കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ്…