• Sat. Jul 27th, 2024
Top Tags

നാട്ടുവിശേഷം

  • Home
  • രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു

രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു

രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു. നിരോധനം 2024 മാര്‍ച്ച് വരെയാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എങ്കിലും, മറ്റ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യങ്ങില്‍, കേന്ദ്ര സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് അനുമതി നല്‍കുമെന്ന് ഡിജിഎഫ്ടി വിജ്ഞാപനത്തില്‍ പറയുന്നു. ചില്ലറ വിപണിയില്‍ കിലോയ്ക്ക്…

ശ്രീമദ് ഭാഗവതം വഴി കാട്ടി: ഗുരുവായൂർ നാരായണ സ്വാമി

ചിറക്കൽ : പ്രതിസന്ധിയിലുഴലുന്ന ആധുനിക ജീവിതക്രമത്തിൽ ശ്രീമദ് ഭാഗവതം വഴി കാട്ടിയാണെന്നും 12 ദിവസങ്ങളിൽ നടക്കുന്ന സത്രത്തിലൂടെ ഭാഗവതം സമ്പൂർണമായി മനനം ചെയ്യാമെന്നും സത്രം ഉപാധ്യക്ഷൻ നാരായണ സ്വാമി. ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിൽ ഡിസംബർ 3 മുതൽ നടക്കുന്ന അഖില…

ഒരു കോള്‍ മതി, തെങ്ങു കയറാന്‍ ആളെത്തും; വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിക്കൂട്ടം; ഹലോ നാരിയല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കൊച്ചി; നാളികേര കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തെങ്ങിന്റെ ചങ്ങാതിക്കൂട്ടം കോള്‍ സെന്ററായ ‘ഹലോ നാരിയല്‍’ നാളികേര വികസന ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ ആദ്യവാരം കൊച്ചിയില്‍ നടന്ന ഹോര്‍ട്ടികള്‍ച്ചര്‍ മേഖലാ ശില്‍പശാല വേദിയില്‍ കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം ഹോര്‍ട്ടികള്‍ച്ചര്‍ അഡൈ്വസര്‍…

കണ്ണാടിപറമ്പ് സ്കൂളിൽ നടക്കുന്ന കലോത്സവത്തിന് ചുക്ക് കാപ്പി വിതരണം നടത്തി

കണ്ണാടിപറമ്പ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവതൊടനുബന്ധിച്ചു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചുക്ക് കാപ്പി വിതരണം നടത്തി. യൂണിറ്റ്‌ പ്രസിഡണ്ട് പി ജഗനാഥൻ സെക്രട്ടറി പി വി ശശിധരൻ ഏരിയകമ്മിറ്റി…

കുറ്റ്യാട്ടൂര്‍ കൂര്‍മ്പകാവിലെ എംമ്പ്രോന്‍ സ്ഥാനം സമര്‍പ്പിച്ചു

കുറ്റ്യാട്ടൂര്‍ കൂര്‍മ്പകാവിലെ എംമ്പ്രോന്‍ സ്ഥാനം വിഷ്ണുനാരായണന് സമര്‍പ്പിച്ചു. കതൃക്കോട്ട് കുമാരന്‍ എംമ്പ്രോന്റെ മരണത്തെ തുടര്‍ന്നാണ് വിഷ്ണു നാരായണനു എംമ്പ്രോന്‍ സ്ഥാനം സമര്‍പ്പിച്ചത്. കുറ്റ്യാട്ടൂര്‍ കൂര്‍മ്പകാവിലെ സ്ഥാനികനായിരുന്ന അന്തരിച്ച  കതൃക്കോട്ട് കണ്ണന്‍ ആയത്താരുടെ പൗത്രനാണ് വിഷ്ണു നാരായണന്‍. എംമ്പ്രോന്‍ സ്ഥാന സമര്‍പ്പണ ചടങ്ങിന്…

നവകേരള സദസ്സില്‍ കലയുടെ മാമാങ്കം തീര്‍ക്കാന്‍ നാടൊന്നിക്കുന്നു: 148 കലാകാരന്മാര്‍ 27 കലാരൂപങ്ങള്‍

കാഞ്ഞങ്ങാട്: മണ്ഡലം നവകേരള സദസ്സില്‍ കലയുടെ മാമാങ്കം തീര്‍ക്കാന്‍ നാടൊരുങ്ങി. കേരളത്തിന്റെ ഇന്നലകളിലെ ചരിത്രത്തിന്റെ കനല്‍വഴികള്‍ മുതല്‍ ഇന്ന് നാം ചുവടുവെക്കുന്ന പുതിയ കേരളത്തിന്റെ ചരിത്രം വരെ വിവിധ കലാരൂപങ്ങളിലൂടെ അരങ്ങത്തെത്തിക്കാന്‍ ഒരുങ്ങുകയാണ് നാടിന്റെ പ്രദേശിക കലാകാരന്മാര്‍. കാഞ്ഞങ്ങാട് നിയോജകമണ്ഡലം പരിധിയില്‍…

കാടിളക്കി ഷൂട്ടർമാർ; കാടുകയറി കാട്ടുപന്നികൾ

ചെറുപുഴ : കാട്ടുപന്നി ശല്യം അതിരൂക്ഷമായ ചെറുപുഴ പഞ്ചായത്തിലെ പാറോത്തുംനീരിൽ വനംവകുപ്പിന്റെ ഷാർപ്പ് ഷൂട്ടർമാരടങ്ങിയ സംഘം തിരച്ചിൽ നടത്തി. 35 അംഗ സംഘമാണ് കാട്ടുപന്നികളെ തിരഞ്ഞിറങ്ങിയത്. രാവിലെ എട്ടോടെ ആരംഭിച്ച തിരച്ചിൽ വൈകീട്ട് നാലോടെ അവസാനിപ്പിച്ചു. നായ്ക്കളുടെ സഹായത്തോടെയാണ് കാടിളക്കി തിരച്ചിൽ…

കളഞ്ഞുകിട്ടിയ ബാഗ് അധ്യാപകരെ ഏല്പിച്ച് കുട്ടികൾ മാതൃകയായി

നെല്ലിക്കുറ്റി: ഉപജില്ലാ കലോത്സവ നഗരിയിൽ നിന്നും കളഞ്ഞുകിട്ടിയ ബാഗ് സുരക്ഷിതമായി അധ്യാപകർക്ക് നൽകി കുട്ടികൾ മാതൃകയായി. നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യു.പി. സ്കൂളിലെ ജോയൽ , കാർത്തിക് ,പ്രജുൽ എന്നീ വിദ്യാർഥികളാണ് കളഞ്ഞുകിട്ടിയ ബാഗ് പ്രോഗ്രാം കൺവീനർ ജോയിസ് സഖറിയാസിനെ ഏൽപ്പിച്ച്…

ചിദഗ്നി സനാതന ധർമ്മ പാഠശാല ദീപാവലി ആഘോഷിച്ചു

നാറാത്ത് : സനാതന ധർമ്മപാഠശാലയായ ചിദഗ്നിയുടെ ദീപാവലി ആഘോഷം കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പുഴാതി സോമേശ്വരി ക്ഷേത്രം മാതൃ സമിതിയുടെ ലളിതാസഹസ്രനാമത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ശ്രീ ശങ്കര ആദ്ധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ…

അന്നം വരുന്ന വഴിതേടി കണ്ടക്കൈ എ എൽ.പി സ്ക്കൂളിലെ കുട്ടിക്കർഷകർ

കണ്ടക്കൈ എ.എൽ.പി സ്കൂളിലെ 3,4, ക്ലാസ്സുകളിലെ കുട്ടികളാണ് വയലിനെ അറിയുക എന്ന പരിപാടിയുടെ ഭാഗമായി വയൽ സന്ദർശനവും ഞാറുനടലും നടത്തിയത്. കോട്ടയാട് ആർ ടി ശങ്കരേട്ടന്റ വയലിൽ നടന്ന പരിപാടി പി.ടി.എ.പ്രസിഡന്റ് പി.പി. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ കെ.വി സതി…