• Wed. Apr 17th, 2024
Top Tags

വിദ്യാഭ്യാസം

  • Home
  • സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഒമ്പത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇ ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഇ ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്നതുമായ സര്‍ക്കാര്‍/എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം…

മോൺ മാത്യു എം. ചാലിൽ സ്മാരക സ്കോളർഷിപ്പ് – അർഹരായവർ ഇപ്പോൾ അപേക്ഷ സമർപ്പിക്കണം

ശ്രീകണ്ഠപുരം : ചെമ്പേരി വിമൽജ്യോതി എൻജിനിയറിങ് കോളേജ് സ്ഥാപക ചെയർമാൻ മോൺ. മാത്യു എം. ചാലിലിന്റെ സ്മരണയ്ക്കായി വിദ്യാഭ്യാസ സ്കോളർഷിപ്പ് ഏർപ്പെടുത്തി. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ അധ്യക്ഷതയിൽ ചേർന്ന വൈദികസമ്മേളനത്തിലാണ് സ്കോളർഷിപ്പ് പ്രഖ്യാപിപ്പിച്ചത്. ചെമ്പേരി വിമൽജ്യോതി…

എല്‍.ഡി.ക്ലാര്‍ക്ക് വിജ്ഞാപനം; അവസാന തീയതി ജനുവരി മൂന്ന്, ഇത്തവണ ഒറ്റപ്പരീക്ഷ

വിവിധ വകുപ്പുകളിലെ എല്‍ ഡി ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയുടെ വിജ്ഞാപനമായി. 2024 ജനുവരി മൂന്ന് രാത്രി 12 മണി വരെ അപേക്ഷിക്കാം. ഒറ്റപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയ്യാറാക്കുക. പരീക്ഷാ തീയതി ജനുവരി ആദ്യം പ്രഖ്യാപിക്കുമെന്നാണ് സൂചന. എസ് എസ് എല്‍…

കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കി

കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. വി.സി. നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പുനര്‍നിയമനം ശരിവെച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, ഡോ. ഷിനോ പി.…

ബിരുദ – ബിരുദാനന്തര കോഴ്‌സുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ച്‌ സര്‍വകലാശാലകള്‍

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രതീക്ഷ നല്‍കി ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നടപടികള്‍ പുനരാരംഭിക്കുന്നു. കണ്ണൂര്‍, കേരള സര്‍വകലാശാലകളാണ് ഇത്തവണ അപേക്ഷ ക്ഷണിച്ചത്. ഓപ്പണ്‍ സര്‍വകലാശാലയുടെ 47(2), 72 വകുപ്പുകള്‍ പ്രകാരം ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല നല്‍കുന്ന കോഴ്‌സുകള്‍ മറ്റു റെഗുലര്‍…

സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2023-24 വർഷത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്ന് പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് മുഖേന…

മലയാളി പൊളിയാണ്, പണിയെടുക്കാനും പഠിക്കാനുമായി ലോകമാകെ; 195 രാജ്യങ്ങളിൽ 182ലും മലയാളികൾ! കണക്കുമായി നോർക്ക

തിരുവനന്തപുരം: നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയപ്പോൾ അവിടെയൊരു മലയാളിയുടെ ചായക്കട എന്നൊരു തമാശയുണ്ട്. സംഭവം ചന്ദ്രനിൽ അല്ലെങ്കിലും ഭൂമിയിൽ ഏറെക്കുറ സത്യമാണ്. എവിടെച്ചെന്നാലും അവിടെയൊരു മലയാളി സാന്നിധ്യമുണ്ടെന്ന് തെളിയിക്കുന്ന നോർക്കയുടെ രേഖകളിൽ പറയുന്നു. ലോകത്തെ 93 ശതമാനം രാജ്യങ്ങളിലും പ്രവാസിയായി മലയാളിയുണ്ടെന്നതാണ്…

ബയോളജി ഇല്ലാതെ പന്ത്രണ്ടാം ക്ലാസ് പാസായവര്‍ക്കും ഡോക്ടറാവാം, പുതുക്കിയ മാര്‍ഗനിര്‍ദേശം

ന്യൂഡല്‍ഹി: ബയോളജി പഠിക്കാതെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവര്‍ക്കും ഭാവിയില്‍ ഡോക്ടര്‍ ആകാം. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവ പ്രധാന വിഷയങ്ങളായി എടുത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവര്‍ ബയോളജി, അല്ലെങ്കില്‍ ബയോ ടെക്‌നോളജി അധിക വിഷയമായി എടുത്ത് പരീക്ഷയെഴുതി പാസാകുകയാണെങ്കില്‍…

തടിക്കടവ് സ്കൂളിൽ പൂമ്പാറ്റക്കൊരു പൂന്തോട്ടമൊരുങ്ങി

തടിക്കടവ് : തടിക്കടവ് ഗവ. ഹൈസ്കൂളിൽ സീഡ് വിദ്യാർഥികൾ പൂമ്പാറ്റക്കൊരു പൂന്തോട്ടമൊരുക്കി. കിലുക്കി, ചെണ്ടുമല്ലി, പൂന്തോട്ടത്തിൽ പത്തുമണിയുടെ വിവിധ ഇനങ്ങൾ, വാടാമല്ലി, നാട്ടുസൂര്യകാന്തി, ചെത്തി, റോസ്, ചെമ്പരത്തി എന്നിവയുൾപ്പെടെ ഒട്ടേറെ ചെടികൾ പൂത്തുനിൽക്കുകയാണ്. പലതരത്തിലുള്ള പൂമ്പാറ്റകളും പൂന്തോട്ടത്തിൽ എത്തുന്നുണ്ട്. കെ. അക്ഷയ്,…

മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു

സംസ്ഥാനത്തെ ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂളുകളില്‍ നഴ്‌സിംഗ് ഡിപ്ലോമ, സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ…