• Sun. Sep 8th, 2024
Top Tags

ആരോഗ്യം

  • Home
  • കൊവിഡിന് ശേഷം ചൈനയിൽ അജ്ഞാത രോഗം; കുട്ടികളാൽ നിറഞ്ഞ് ആശുപത്രികൾ, സ്കൂളുകൾ അടച്ചു, റിപ്പോർട്ട് തേടി ഡബ്ല്യുഎച്ച്ഒ

കൊവിഡിന് ശേഷം ചൈനയിൽ അജ്ഞാത രോഗം; കുട്ടികളാൽ നിറഞ്ഞ് ആശുപത്രികൾ, സ്കൂളുകൾ അടച്ചു, റിപ്പോർട്ട് തേടി ഡബ്ല്യുഎച്ച്ഒ

ബീജിങ്: കൊവിഡിന് ശേഷം ചൈന മറ്റൊരു പകര്‍ച്ചവ്യാധി ഭീഷണിയെ നേരിടുകയാണ്. നിഗൂഢ ന്യൂമോണിയ (മിസ്റ്ററി ന്യൂമോണിയ) രോഗം കുട്ടികളിലാണ് പടര്‍ന്നു പിടിക്കുന്നത്. ആശുപത്രികള്‍ കുട്ടികളാല്‍ നിറഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു മഹാമാരിയാകുമോ ഇത് എന്ന ആശങ്ക ആരോഗ്യ വിദഗ്ധര്‍ക്കുണ്ട്. ലോകാരോഗ്യ സംഘടന രോഗത്തെ…

ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടണം; ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പനിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആർആർടി, ഐഡിഎസ്പി യോഗങ്ങൾ ചേർന്ന് നടപടികൾ സ്വീകരിക്കാനും നിർദേശം…

കരുവഞ്ചാൽ സെൻ്റ് ജോസഫ്‌സ് ആശു പത്രിക്ക് എൻഎബിഎച്ച് അംഗീകാരം

കരുവഞ്ചാൽ: നാഷണൽ അക്രഡിറ്റേഷൻ(എൻഎബിഎച്ച്) അംഗീകാരവുമായി കരുവഞ്ചാൽ സെന്റ് ജോസഫ്‌സ് ആശുപത്രി. ആതുരസേവന രംഗത്ത് ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ദേശീയതലത്തിൽ ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അംഗീകാര മാണ് എൻഎബിഎച്ച്. നിർദേശിച്ച മാനദണ്ഡങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് സെൻ്റ് ജോസഫ് ആശുപത്രിക്ക് അംഗീകാരം ലഭിച്ചത്. തലശേരി…

കോവിഡ് വാക്‌സിനേഷന്‍ യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന് കാരണമായോ?; ഐസിഎംആര്‍ പഠനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന്‌ കാരണമാകുന്നില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠനം. വാക്‌സിനേഷനെ തുടര്‍ന്ന് പെട്ടെന്നു മരണമുണ്ടായ ഘട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇവ അമിതമായ മദ്യപാനവും തീവ്രമായ മറ്റ് അസ്വസ്ഥ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും പഠനം പറയുന്നു.…

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം: കുറിപ്പടിയില്ലാതെ മരുന്നില്ല

സംസ്ഥാനത്ത് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) ബോധവൽക്കരണം ശക്തമാക്കാൻ ആരോഗ്യവകുപ്പ്‌. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം സൃഷ്‌ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ തടയുകയാണ്‌ ലക്ഷ്യം. ലോക എഎംആർ അവബോധ വാരാചരണത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ബോധവൽക്കരണ നടപടി സ്വീകരിച്ചതായി മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. 24വരെ എഎംആർ…

പ്രമേഹ സാധ്യത കൂട്ടുന്ന ഈ എട്ട് ഭക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുതേ..

പ്രമേഹം നിയന്ത്രിക്കുന്ന ഭക്ഷണക്രമങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തില്‍ വലിയ സംശയങ്ങളാണ് നിലനില്‍ക്കുന്നത്. ചില ഭക്ഷണങ്ങള്‍ നിങ്ങള്‍ പോലും അറിയാതെ പ്രമേഹ സാധ്യത കൂട്ടാം. പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. പ്രമേഹം നിയന്ത്രിക്കുന്ന ഭക്ഷണക്രമങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തില്‍ വലിയ സംശയങ്ങളാണ് നിലനില്‍ക്കുന്നത്. ചില ഭക്ഷണങ്ങള്‍…

പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവത്കരണ സെമിനാറും

പേരാവൂര്‍:നവകേരള സദസിന്റെ ഭാഗമായി പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെയും, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചാത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു.ഡോ.ഷഹനാസ്…

ചിക്കൻ ഗുനിയക്ക് ലോകത്താദ്യമായി വാക്‌സിൻ; അംഗീകാരം ലഭിച്ചു

ചിക്കൻ ഗുനിയ രോഗത്തിന് ലോകത്താദ്യമായി വാക്‌സിൻ. ഇതിന് യു എസ് ആരോഗ്യ വിഭാഗം അംഗീകാരം നൽകി. ഇസ്ക്ചിക് എന്ന പേരിലായിരിക്കും വാക്‌സിൻ വിപണിയിൽ ഇറക്കുക. യൂറോപ്പിലെ വാൽനേവ വാക്സിൻ കമ്പനിയാണ് ഇത് വികസിപ്പിച്ചത്.ചിക്കുൻഗുനിയയെ ‘ഉയർന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ്…

കര്‍ണാടകയില്‍ വീണ്ടും സിക്ക വൈറസ്; ജാഗ്രതാ നിര്‍ദേശം

കര്‍ണാടകയില്‍ വീണ്ടും സിക്ക വൈറസ് സാന്നിധ്യം കണ്ടെത്തി. ബംഗളൂരുവിനു സമീപം ചിക്കബല്ലാപുരയിലെ കൊതുകില്‍ നിന്നു ശേഖരിച്ച സാമ്പിളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ പ്രദേശത്തെ എല്ലാ പനി കേസുകളും വിശകലനം ചെയ്യുകയാണ്. സാമ്പിള്‍ ഉള്‍പ്പെട്ട തല്‍ക്കബേട്ടയുടെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.…

ശസ്ത്രക്രിയ വിദഗ്ധര്‍ക്കായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് നടത്തിയ ഏകദിന ശില്‍പ്പശാല സമാപിച്ചു

കണ്ണൂര്‍ : വിവിധതരം ശസ്ത്രക്രിയകളിലെ നൂതനമായ പരിവര്‍ത്തനങ്ങളില്‍ കൂടുതല്‍ അവഗാഹം നേടുന്നതിനായി ശസ്ത്രക്രിയാ വിദഗ്ധര്‍ക്കായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ജനറല്‍ ആന്റ് ലാപ്പറോസ്‌കോപ്പിക് & തുറക്കോസ്‌കോപിക് സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. വിവിധ ആശുപത്രികളില്‍ നിന്നുളള നൂറോളം…