• Fri. Sep 20th, 2024
Top Tags

ഇരിട്ടി

  • Home
  • പഴശ്ശി പദ്ധതി രണ്ടാംഘട്ട ടെസ്റ്റ് റണ്‍: ജനങ്ങള്‍ ജാഗ്രത പാലിക്കണം

പഴശ്ശി പദ്ധതി രണ്ടാംഘട്ട ടെസ്റ്റ് റണ്‍: ജനങ്ങള്‍ ജാഗ്രത പാലിക്കണം

പഴശ്ശി ജലസേചന പദ്ധതി വഴിയുള്ള ജലവിതരണം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള രണ്ടാംഘട്ട ടെസ്റ്റ് റണ്‍ മെയിന്‍ കനാല്‍ 15/200 കി മീ വരെയും മാഹി ബ്രാഞ്ച് കനാല്‍ 8/000 കി മീ വരെയും മാര്‍ച്ച് 20ന് രാവിലെ എട്ട് മണിക്ക് നടത്തും.  ആയതിനാല്‍…

ഇരിട്ടി മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് സമീപം കാറും ലോറിയും കുട്ടിയിടിച്ച് അപകടം

ഇരിട്ടി: മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് സമീപം കാറും ചെങ്കൽ കയറ്റിവരികയായിരുന്ന ലോറിയും കുട്ടിയിടിച്ച് അപകടം. – കാർയാത്രികരായ 2 പേർക്ക് ഗുരുതര പരിക്ക്. തലശേരി പിലാക്കൂൽ സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 2.30 ഓടെയായിരുന്നു…

സീബ്രാ ലൈനിൽ പറന്നാൽ പിഴ വീട്ടിൽ വരും; 2 മാസത്തിനകം 1000 കേസുകൾ

ഇരിട്ടി• കാൽനട യാത്രക്കാരുടെ റോഡ് മുറിച്ചു കടക്കൽ സുരക്ഷിതമാക്കാൻ സീബ്ര ലൈൻ നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് രംഗത്ത്. വഴിയാത്രക്കാർ സീബ്രാ ലൈൻ വഴി റോഡ് മുറിച്ചു കടക്കുമ്പോൾ സമ്മതിക്കാതെ അമിത വേഗത്തിൽ കയറി…

പേരാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ടി.രഗിലാഷ് വാർഡ് മെമ്പറായി സത്യപ്രതിജ്ഞ ചെയ്തു

പേരാവൂർ: പേരാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ടി.രഗിലാഷ് വാർഡ് മെമ്പറായി സത്യപ്രതിജ്ഞ ചെയ്തു. ‘ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ സത്യവാചകം ചൊല്ലികൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ,…

ആറളം ഫാമിലെ വിവിധ ബ്ലോക്കുകളിൽ തീ പിടുത്തം വ്യാപകമാകുന്നു

ആറളം : ഫാമിലെ വിവിധ ബ്ലോക്കുകളിൽ തീ പിടുത്തം വ്യാപകമാകുന്നു. ഫാമിലെ 12,13, 6 ബ്ലോക്കുകളിലാണ് കഴിഞ്ഞ ദിവസം തീ പിടിച്ചത്. ഇന്ന് എട്ടാം ബ്ലോക്കിലും തീ പിടിച്ചു. ഏക്കറുകണക്കിന് കാർഷിക വിളകളാണ് അഗ്നിക്കിരയാകുന്നത്. ഇരിട്ടി, പേരാവൂർ അഗ്നി രക്ഷാ നിലയങ്ങളുടെ നേതൃത്വത്തിൽ…

ബാരാപ്പോളിൽ വൈദ്യുതി ലൈനിൽ വയർ ഘടിപ്പിച്ചു മീൻ പിടിച്ച മൂന്നുപേർ പിടിയിൽ

ഇരിട്ടി.: ബാരാപോൾ പുഴയിൽ വൈദ്യുതി ലൈനിൽ വയർ ഘടിപ്പിച്ചു മീൻ പിടിക്കുന്നതിനിടെ മൂന്നംഗ സംഘത്തെ നാട്ടുകാർ പിടികൂടി. വൈദ്യുത വകുപ്പിനും പോലീസിനും കൈമാറിയ സംഘത്തിൽ നിന്ന് കെഎസ്ഇബി 11875 രൂപ പിഴ ഈടാക്കി. വാണിയപ്പാറ സ്വദേശികളായ ബിനോയി, സുബിൻ, അഭിലാഷ് എന്നിവരിൽ…

പഴശ്ശി പദ്ധതി പ്രദേശത്തെ മരങ്ങൾ തീയിട്ട് നശിപ്പിക്കുന്നു

ഇരിട്ടി : പഴശ്ശി പദ്ധതി പ്രദേശത്തെ മരങ്ങൾ തീയിട്ടു നശിപ്പിക്കാൻ ശ്രമം നടക്കുന്നതായി സംശയം. ഇരിട്ടി പുതിയ ബസ്റ്റാന്റിനോട് ചേർന്നതും പഴയ ബസ്റ്റാന്റിലെ കടകൾക്ക് പുറകു വശത്തുള്ളതുമായ കൂറ്റൻ മരങ്ങളാണ് തീയിട്ട് നശിപ്പിക്കാൻ ശ്രമം നടത്തുന്നതായി സംശയിക്കുന്നത്. ഈ ഭാഗത്തെ കടകൾക്ക്…

ഉളിക്കൽ മാട്ടറ റോഡിൽ കടമനക്കണ്ടിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

ഉളിക്കൽ : ഉളിക്കൽ മാട്ടറ റോഡിൽ കടമനക്കണ്ടിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്നു ഓട്ടോ ആണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഓട്ടോയിൽ 4 വിദ്യാർഥികൾ ഉണ്ടായിരുന്നു. സാരമായി  പരികേറ്റ ഇവരെ ഉളിക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

നീന്തൽകുളം നാടിന് സമർപ്പിച്ചു.

ഇരിട്ടി: കുളം നവീകരണ പദ്ധതിയുടെ ഭാഗമായാണ് ജില്ലാ പഞ്ചായത്തും, പായം ഗ്രാമപഞ്ചായത്തും ചേർന്ന് കോളിക്കടവിൽ നിർമ്മിച്ച ആധുനിക നീന്തൽകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യ ഉദ്‌ഘാടനം ചെയ്തു. പായം പഞ്ചായത്ത് പ്രസിഡൻറ് പി. രജനി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്…

കലവറ നിറയ്ക്കൽ ഘോഷയാത്ര

  പടിയൂർ പൊടിക്കണം ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര നടന്നു. 2023 ഫെബ്രുവരി 22, 23, 24, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായാണ് വള്ളിത്തലക്കാവിൽ നിന്നും പൊടിക്കളം ഭഗവതി…