• Fri. Sep 20th, 2024
Top Tags

ഇരിട്ടി

  • Home
  • ഉളിയിൽ ബസ് സ്റ്റോപ്പിൽ നോ പാർക്കിംഗ് കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യുക തന്നെ ചെയ്യും

ഉളിയിൽ ബസ് സ്റ്റോപ്പിൽ നോ പാർക്കിംഗ് കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യുക തന്നെ ചെയ്യും

രാവിലെ വിതൂര സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവർ വാഹനം പാർക്ക് ചെയ്യുകയും രാത്രി വൈകിയാണ് ബസ്റ്റോപ്പിൽ നിന്നും ഇരുചക്രവാഹനങ്ങൾ എടുക്കാറുള്ളത്. ഇരുചക്ര വാഹനങ്ങൾ അലസമായി പാർക്ക് ചെയ്യുന്നത് കാൽനട യാത്രക്കാർക്കും ബസ് കാത്തിരിക്കുന്നവർക്കും ഏറെ ബുദ്ധിമുട്ടുകയാണ്. ഇരിട്ടി R T O ,മട്ടന്നുർ…

അയ്യൻകുന്ന് അങ്ങാടിക്കടവിൽ വീടുകൾ കുത്തിത്തുറന്ന് കവർച്ച

  ഇരിട്ടി അങ്ങാടിക്കടവിൽ 2 വീടുകൾ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു.അയ്യൻകുന്ന് പഞ്ചായത്ത് ഓഫീസിന് സമീപം ഇല്ലിക്കൽ ജോസ്, കൊച്ചുവേലിക്കകത്ത് സെബാസ്റ്റ്യൻ എന്നിവരുടെ വീടുകളിലാണ് കവർച്ച നടന്നത്. കരിക്കോട്ടക്കരി പോലീസ് അന്വേഷണം ആരംഭിച്ചു.

ജലസുരക്ഷക്കായി നടത്തുന്ന തടയണ നിർമ്മാണങ്ങൾക്ക് മുൻ നിര പോരാളിയായി കേളകം കൃഷി ഓഫീസർ

കേളകം:  വരൾച്ച തടയുന്നതിൻ്റെ ഭാഗമായി നടത്തുന്ന തടയണ നിർമ്മാണങ്ങൾക്ക് കേളകം പഞ്ചായത്തിൽ മുൻ നിര പോരാളിയാണ് കൃഷി ഓഫീസർ കെ.ജി.സുനിൽ. ഓഫീസിലെ നാല് ചുമരുകൾക്കിടെയിരുന്നല്ല കേളകം കൃഷി ഓഫീസറുടെ ഔദ്യോഗിക ജീവിതം. പ്രദേശത്തെ കർഷകരുടെ കൃഷിയിടങ്ങളും, അവരുടെ പ്രശ്ന പരിഹാരവുമാണ് ലക്ഷ്യം. മാനന്തവാടി…

ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ വാഹനാപകടം

ഇരിട്ടി: മട്ടന്നൂര്‍ റൂട്ടില്‍ വാഹനാപകടം. പുന്നാട് കുന്നിന്‍ കീഴില്‍ കാറ് മറ്റൊരു കാറിന്റെ പുറകിലടിച്ചാണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.

പേരാവൂരിൽ ഓട്ടോയും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്

പേരാവൂർ : പുതിയ ബസ് സ്റ്റാൻഡിൽ ഓട്ടോയും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്. ഇന്ന്രാ വിലെ 10 മണിയോടെയായിരുന്നു അപകടം. അക്ഷയ സെന്റർ ജീവനക്കാരി ഗോപികക്കാണ് അപകടത്തിൽ പരിക്കേറ്റത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗു രുതരമല്ല.  

മണത്തണയിൽ ഓട്ടോയും കാറും കൂട്ടിമുട്ടി അപകടം

മണത്തണ: കാക്കയങ്ങാട് നിന്നും വന്ന ഓട്ടോയും കാറും മണത്തണയിൽ കൂട്ടിയിടിച്ച് അപകടം. . അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. യാത്രക്കാർക്ക് പരിക്കില്ല.  

ചാവശ്ശേരി പറമ്പിൽ തീപ്പിടിത്തം

മട്ടന്നൂർ ചാവശ്ശേരി പറമ്പിൽ കാട് പിടിച്ച എട്ടേക്കറോളം സ്ഥലത്ത് തീപ്പിടിച്ചു. മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന്‌ അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ രണ്ടര മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. നെല്ലിക്കുന്ന് കലാഗ്രാമത്തിൽ മിച്ചഭൂമിയായ എട്ടേക്കർ സ്ഥലത്തും തീപ്പിടിത്തം ഉണ്ടായി. നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേന…

ശിവരാത്രി മഹോത്സവും ശിവപാർവ്വതി പൂജയും

ഇരിട്ടി: മൂലോത്തുംകുന്ന് ശ്രീ കൈരാതി കിരാത ക്ഷേത്രത്തിൽ 18-02-2023 ന് ശിവരാത്രി മഹോത്സവത്തിനോടനുബന്ധിച്ച് വിശേഷാൽ പൂജ എല്ലാ വർഷവും നടത്തി വരുന്ന ശിവരാത്രി പൂജ (രാവിലെ 9.30 ന്) അഖണ്ഡ നാമജപം, വൈകുന്നേരം വലിയ ചുറ്റുവിളക്ക്, നിറമാല എന്നിവയോട് കൂടി ആഘോഷിക്കുകയാണ്…

പഴശ്ശി അണക്കെട്ടിൽ നിന്ന് കൃഷിക്ക് വെള്ളം നൽകും

മട്ടന്നൂർ: പഴശ്ശി അണക്കെട്ടിൽ നിന്നു കൃഷിക്കുള്ള വെള്ളം കനാ ലിലൂടെ തുറന്നു വിടാൻ തീരുമാനം. കനാലിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി മേയ് 31നു വെള്ളം തുറന്നു വിടാനാണ് ശ്രമം. കനാലുകൾ തകർന്നതിനു ശേഷം 11 വർഷമായി ജലസേചനം മുടങ്ങിയിരിക്കുകയാണ്. അണക്കെട്ട് മുതൽ 42…

ലത്തീഫ് സഅദി ഓർമ പുസ്തക പ്രകാശനം ചെയ്തു

ഇരിട്ടി: സാന്ത്വന പ്രവർത്തനത്തോടപ്പംസുന്നത്ത് ജമാഅത്തിൻ്റെ പ്രബോധന മേഖലയിൽ ജ്വലിച്ച് നിന്ന പണ്ഡിത പ്രതിഭയായിരുന്നു ലത്തിഫ് സഅദിയെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് പട്ടുവം കെ.പി.അബൂബക്കർ മുസല്യാർ പറഞ്ഞു. എസ്.വൈ.എസ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിതനും വാഗ്മിയുമായിരുന്ന  അബ്ദുൾ ലത്തീഫ്…