• Thu. Sep 19th, 2024
Top Tags

ഇരിട്ടി

  • Home
  • കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

1 . കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്സൈസ് പരിശോധനക്കിടെ കഞ്ചാവു പൊതിയുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിന്തുടർന്ന് പിടികൂടി. കർണ്ണാടക സോമർ പേട്ട സ്വദേശി നജീബ് അൻവറുദ്ദീനെ (30)യാണ് എക്സൈസ് ഇൻസ്പെക്ടർ പി.ടി. യേ ശുദാസനും സംഘവും പിടികൂടിയത്. യുവാവിന്റെ…

ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ടോയ് ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനവും ഉന്നതവിജയം നേടിയവരെ ആദരിക്കലും സംഘടിപ്പിച്ചു.

ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ക ണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2022 – 23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി അത്യാധുനിക രീതിയിലുള്ള ടോയ് ലറ്റ് ബ്ലോക്കിന്റെയും , എൽ പി സ്കൂളിൻറെ മുറ്റം ഇൻറർലോക്ക് ചെയ്യുന്നതിന്റെയും , എസ്എസ്എൽസി പ്ലസ്ടുവിനും ഉന്നത…

യാക്കൂബ്‌ രക്തസാക്ഷി ദിനമാചരിച്ചു

ഇരിട്ടി പുന്നാടിലെ സിപിഐ എം പ്രവർത്തകനായിരുന്ന കെ കെ യാക്കൂബിന്റെ പതിനേഴാമത്‌ രക്തസാക്ഷി ദിനാചരണം സിപിഐ എം നേതൃത്വത്തിൽ നടത്തി. രാവിലെ താവിലാക്കുറ്റിയിൽ പ്രഭാതഭേരിയോടെ പതാക ഉയർത്തി. ജില്ലാകമ്മിറ്റി അനുസ്മരണ പ്രഭാഷണം നടത്തി. എൻ രാജൻ അധ്യക്ഷനായി. കെ വി സക്കീർഹുസൈൻ,…

മുസ്ലിം യൂത്ത് ലീഗ് പയഞ്ചേരി ശാഖ കമ്മിറ്റി യൂണിറ്റി ഡേ സംഘടിപ്പിച്ചു

മുസ്ലിം യൂത്ത് ലീഗ് പയഞ്ചേരി ശാഖ കമ്മിറ്റി യൂണിറ്റി ഡേ സംഘടിപ്പിച്ചു. പരിപാടിയിൽ ബി എസ് സി സയൻസിൽ കണ്ണൂർ യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്ക് നേടിയ പി കെ അദീബ നസീറിനെയും, എസ്എസ്എൽസി, പ്ലസ് ടു ഫുൾ എ പ്ലസ് കിട്ടിയവരെയും…

ഇരിട്ടി നേരമ്പോക്ക് റോഡിൽ വെള്ളക്കെട്ട്; മഴയിൽ യാത്ര മുടങ്ങും

ഇരിട്ടി : ഒരു മഴപെയ്താൽ തോടിന് സമാനമാകും ഇരിട്ടി നേരമ്പോക്ക് റോഡ്, ഓവുചാലിലൂടെ ഒഴുകേണ്ട വെള്ളം മുഴുവൻ കുത്തിയൊഴുകുന്നത് റോഡിലൂടെയാണ്. നഗരത്തിലെ പ്രധാന ഇടറോഡുകളിൽ ഒന്നാണ് നേരംപോക്ക് റോഡ്. താലൂക്ക് ആസ്പത്രി, അഗ്നിരക്ഷാനിലയം, ബി.എസ്.എൻ.എൽ. ഓഫീസ്, ആർ.ടി. ഓഫീസ്, സബ് ട്രഷറി,…

കണിച്ചാറിൽ കഴിഞ്ഞവർഷമുണ്ടായ ഉരുള്‍പൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാര്‍ വില്ലേജില്‍ കഴിഞ്ഞവർഷമുണ്ടായ ഉരുള്‍പൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തില്‍ അനുവദിച്ചതു പോലെ വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കും. പൂർണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നടക്കം ആകെ 4…

അയ്യപ്പൻകാവ് കാപ്പുങ്കടവിൽ കാറപകടം

കാക്കയങ്ങാട് : അയ്യപ്പൻകാവ് കാപ്പുങ്കടവിൽ കാറപകടത്തിൽ ഒരാൾക്ക് പരിക്ക്.കാപ്പുങ്കടവ് മുസ്ലിം പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ മണ് തിട്ടയിൽ ഇടിച്ചപകടത്തിൽ പെരുമ്പുന്നയിലെ ജോജോ യ്ക്ക് പരിക്കെറ്റു. അദ്ദേഹത്തെ പെരുമ്പുന്ന അർച്ചന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

കുട്ടിയാനയുടെ മരണം ; അസ്വഭാവിക മരണത്തിന് കേസെടുത്തു

കഴിഞ്ഞദിവസം ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ കുട്ടിയാന ചരിഞ്ഞതിൽ അസ്വഭാവികത കണ്ടത്തിനെ തുടർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കേസെടുത്തു. കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നരോത്തിനാണ് അന്വേഷണ ചുമതല. ഏകദേശം 5 വയസ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്. കീഴ്ത്താടി പൊട്ടിയുണ്ടായ വ്രണമാണ് മരണ…

ഡോ. സ്വരൂപ. ആർ ഇരിട്ടി മഹാത്മാഗാന്ധി കോളേജ് പ്രിൻസിപ്പാൾ

ഇരിട്ടി:  മഹാത്മാഗാന്ധി കോളേജ് ഇരിട്ടി  പ്രിൻസിപ്പാളായി ഡോ. സ്വരൂപ .ആർ നിയമിതയായി. കോളേജ് മാനേജർ സി.വി. ജോസഫിന്റെയും ജീവനക്കാരുടേയും സാന്നിധ്യത്തിൽ സ്ഥാനം ഏറ്റെടുത്തു.  നിലവിൽ കണ്ണൂർ സർവ്വകലാശാല സെനറ്റ് മെമ്പറും കോമേഴ്സ് വിഭാഗം മേധാവിയുമായ ഡോ. സ്വരൂപ കണ്ണൂർ സ്വദേശിനിയാണ്.  1998…

പേരട്ട സെന്റ് ആന്റണീസ് യുപി സ്കൂളിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.

മധുര പലഹാരം നൽകി നവാഗതരെ സ്വാഗതം ചെയ്തു. പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഫാദർ മനോജ് കിടാരത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ ബിജു വേങ്ങലപള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജെസ്സി ആന്റണി എല്ലാവർക്കും സ്വാഗതം…