• Fri. Sep 20th, 2024
Top Tags

ഇരിട്ടി

  • Home
  • ഉളിക്കൽ പുറവയൽ അങ്കണവാടിയിൽ ‘ചിരികിലുക്കം’ അങ്കണവാടി പ്രവേശനോത്സവം ആഘോഷിച്ചു

ഉളിക്കൽ പുറവയൽ അങ്കണവാടിയിൽ ‘ചിരികിലുക്കം’ അങ്കണവാടി പ്രവേശനോത്സവം ആഘോഷിച്ചു

കഥയും പാട്ടും കളികളുമായി “ചിരികിലുക്കം’ അങ്കൺവാടി പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു. ഉളിക്കൽ പുറവയൽ അങ്കണവാടിയിൽ വാർഡ്മെമ്പർ രതി ഭായി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.കഥയും പാട്ടും കളികളുമായി “ചിരികിലുക്കം’ എന്ന പേരിലാണ് ഈ അധ്യയന വർഷത്തെ അങ്കൺവാടി പ്രവേശനോത്സവം. അങ്കൺവാടി പ്രവേശനോത്സവം ഇന്ന്…

ആന്ധ്രാപ്രദേശിൽ വച്ചുനടന്ന ഇൻഡോ നേപ്പാൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി അയ്യങ്കുന്ന് സ്വദേശികൾ

ആന്ധ്രാപ്രദേശിൽ വച്ചു നടന്ന ഇൻഡോ നേപ്പാൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം. ഇന്ത്യക്കു വേണ്ടി 4 വെള്ളിയും 10 വെങ്കലമെഡലുകളും കേരളാ ടീം കരസ്ഥമാക്കി. *വാണിയപ്പാറ സ്വദേശി രാഹുൽ കുര്യക്കാട്ടിൽ ‘ഓപ്പൺ കത്ത’ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഓപ്പൺ ഫൈറ്റിങ് വിഭാഗത്തിൽ…

കണ്ണൂർ, ഉളിക്കൽ പഞ്ചായത്തിലെ പ്രധാന 3 പാലങ്ങൾ വീണ്ടും ചർച്ചയാവുന്നു.

കണ്ണൂർ, ഉളിക്കൽ പഞ്ചായത്തിലെ പ്രധാന 3 പാലങ്ങൾ വീണ്ടും ചർച്ചയാവുന്നു. വർഷകാലങ്ങളിൽ വെള്ളം കയറി ഗതാഗതം നിലയ്ക്കുന്നതിനൊപ്പം അപകടങ്ങൾ വർദ്ധിക്കുന്നതാണ് പ്രതിഷേധങ്ങൾക്ക് വഴി തുറക്കുന്നത്. ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് ചപ്പാത്ത് പാലം, വട്യാംതോട് പാലം, വയത്തൂർപാലം എന്നിവയാണ് മലയോര മേഖലയിലെ ഏറെ…

പായം കമ്മ്യൂണിറ്റി കിച്ചൺ മാടത്തിൽ സ്റ്റേഡിയത്തിന് സമീപം ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു.

കണ്ണൂർ ജില്ല പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പായം ഗ്രാമ പഞ്ചായത്തിന് അനുവദിച്ച പായം കമ്മ്യൂണിറ്റി കിച്ചൺ മാടത്തിൽ സ്റ്റേഡിയത്തിന് സമീപം ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രജനിയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്…

എഐഎസ്എഫ് പ്രാദേശിക മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം

ഐഎസ്എഫ് പ്രാദേശിക മെമ്പർഷിപ്പ് ജില്ലാതല ഉദ്ഘാടനം മുഴക്കുന്നിൽ എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സോയ നിർവ്വഹിച്ചു. ജില്ല പ്രസിഡൻ്റ് പ്രണോയ് വിജയൻ അധ്യക്ഷത വഹിച്ചു.എഐഎസ്എഫ് ജില്ല സെക്രട്ടറി പി എ ഇസ്മയിൽ,സിപിഐ മണ്ഡലം സെക്രട്ടറി സി കെ ചന്ദ്രൻ,ജില്ല…

ഫാ. ജോസഫ് ടഫറേൽ എസ് ജെ യുടെ 35 മത് സ്വർഗീയ ജന്മദിനാചരണം കൊട്ടുകപ്പാറ ലൂർദ് മാതാ ദേവാലയത്തിൽ

ഉത്തരമലബാറിന്റെ മഹാ മിഷനറി ഫാ. ജോസഫ് ടഫറേൽ എസ് ജെ യുടെ 35 മത് സ്വർഗീയ ജന്മദിനാചരണം 21ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഫാ. ജോസഫ് ടഫാറേൽ എസ് ജെ യുടെ ഭൗതികശരീരം കുടികൊള്ളുന്ന കൊട്ടുകപ്പാറ ലൂർദ് മാതാ ദേവാലയത്തിൽ വച്ച്…

കൈകൊട്ടിക്കളി മത്സരം

നമ്മളല്ലാതെ മറ്റാര് സഖാക്കളെ , ഇമ്മണ്ണിനായി ചോര ചിന്തീടാൻ …. ചുവന്ന പൂക്കൾ തേടി വന്ന കിളികളേ ….. കൈ കൊട്ടി കളിയുടെ നടപ്പുശീലുകളിൽ നിന്ന് മാറി നടന്ന് പുത്തനധ്യായം കുറിക്കുകയായിരുന്നു. കോളിക്കടവിൽ നടന്ന കൈ കൊട്ടിക്കളി മത്സരം. വഞ്ചിപ്പാട്ടുകളും, തനത്…

പേരട്ട വാർഡിൽ നീന്തൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

ആദ്യഘട്ടത്തിൽ ഇരുപതോളം കട്ടികൾക്കാണ് പരിശീലനം നൽകുന്നത്. ആത്മധൈര്യവും കായികശേഷിയും വർദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്. കുട്ടികൾക്ക് പരിശീലനം നൽകിയത് സണ്ണി മാഷും അരുൺ മാഷുമാണ്. പരിശീലനക്ലാസ് വാർഡ് മെമ്പർ ബിജു വെങ്ങപ്പള്ളി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജെറിൻ ഫിലിപ്പ്,പുഷ്പ രാജീവൻ, മനോജ്…

തുടിമരത്തുള്ള ഞവരകാലായിൽ ബൈജുവിന്റെ വീട്ടിൽ മാവോയിസ്റ്റ് സംഘം വന്ന സംഭവത്തിൽ അയ്യൻകുന്നു പഞ്ചായത്ത് പ്രസിഡണ്ട് കുര്യച്ചൻ പൈമ്പളിക്കുന്നേൽ എ ജെ നെറ്റിനോടു പ്രതികരിച്ചു.

അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാംകടവിൽ തുടിമരത്തുള്ള ഞവരകാലായിൽ ബൈജുവിന്റെ വീട്ടിൽ മാവോയിസ്റ്റ് സംഘം വന്ന സംഭവത്തിൽ അയ്യൻകുന്നു പഞ്ചായത്ത് പ്രസിഡണ്ട് കുര്യച്ചൻ പൈമ്പളിക്കുന്നേൽ aj നെറ്റിനോടു പ്രതികരിച്ചു. സി. പി മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നലെ ബൈജുവിന്റെ വീട്ടിലെത്തിയത്. ബൈജുവിന്റെ വീട്ടിൽ…

വള്ളിത്തോട് കെഎസ്ഇബി സെക്ഷൻ ഓഫീസ് ഉദ്ഘാടനം

വള്ളിത്തോടിൽ പുതുതായി നിർമ്മിച്ച കെഎസ്ഇബി വള്ളിത്തോട് സെക്ഷൻ ഓഫീസ് നാളെ ഉദ്ഘാടനം ചെയ്യും. അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനാകുന്ന പരിപാടിയിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.