• Fri. Sep 20th, 2024
Top Tags

ഇരിട്ടി

  • Home
  • ആറളം ഫാം പുനരധിവാസ മേഖലയിൽ 40 ഏക്കറിൽ കാർഷിക–പൂച്ചെടി വിപ്ലവം

ആറളം ഫാം പുനരധിവാസ മേഖലയിൽ 40 ഏക്കറിൽ കാർഷിക–പൂച്ചെടി വിപ്ലവം

ഇരിട്ടി∙ കാർഷിക – പൂച്ചെടി വിപ്ലവത്തിനൊരുങ്ങി ആറളം ഫാം പുനരധിവാസ മേഖല. ആറളം പഞ്ചായത്തും ആറളം കൃഷി ഭവനും ജില്ലാ പഞ്ചായത്തും ടിആർഡിഎമ്മും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗവും ചേർന്നാണ് 50 ലക്ഷം രൂപയുടെ സമഗ്ര കാർഷിക വികസന പദ്ധതിയാണ്…

ഗരസഭയുടെ നേത്യത്വത്തിൽ ഇഫ്ത്താർ സംഗമം നടത്തി.

ഇരിട്ടി: ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. നഗരസഭാ അധ്യക്ഷ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, വി.പി.റഷീദ്,പി.പി. ജയലക്ഷ്മി, പി.കെ.ജനാർദ്ദനൻ, വി.ശശിന്ദ്രൻ, എൻ.രാജൻ, അഷ്റഫ് ചായിലോട്, പി.പുരുഷോത്തമൻ, സി.അബ്ദുൾ സത്താർ, അയ്യൂബ് പൊയിലൻ, റെജി തോമസ്,…

പ്രകൃതി സകവാസ ക്യാമ്പ് നടത്തി യുവജനങ്ങൾ .

തലശ്ശേരി / ഇരിട്ടി : തലശ്ശേരി അതിരൂപത കെസിവൈഎം – ന്റെ നേതൃത്വത്തിൽ കുന്നോത്ത് ഫൊറോനയിലെ പാലത്തുംകടവിൽ വച്ച് കാടോരം എന്ന പേരിൽ ത്രിദിന പ്രകൃതി സഹവാസ ക്യാമ്പ് നടത്തി. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്നായി നൂറോളം യുവജനങ്ങൾ പങ്കെടുത്തു. ഉത്തരവാദിത്വ…

ആന മതിൽ ഉടൻ പ്രാവർത്തികമാക്കണം:കോൺഗ്രസ് (എസ്സ്)

ഇരിട്ടി :ആറളം ഫാമിൽ നിർമ്മിക്കുന്ന നിർദ്ദിഷ്ട ആന മതിലിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് (എസ്സ്) കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ കോൺഗ്രസ് എസ് ജില്ലാ പ്രസിഡൻ്റ് കെ.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് എസ്. പ്രസിഡൻ്റ് രാജു…

കൃഷിയിടങ്ങൾ കയ്യടക്കി വാനരപ്പട: നൊമ്പരം ഉള്ളിലൊതുക്കി കർഷകർ

പേരാവൂർ:മലയോരത്തെ കൃഷിയിടങ്ങളിൽ വാനരപ്പടകയ്യടക്കി വിളകൾ നശിപ്പിച്ച് വിഹരിക്കുമ്പോൾ പ്രതിഷേധവും ,നൊമ്പരവും ഉള്ളിലൊതുക്കി കർഷക സമൂഹം. കണിച്ചാർ, കൊട്ടിയൂർ ,ആറളം, കോളയാട്, കേളകം പഞ്ചായത്തുകളിലെ കർഷകരുടെ പാടത്ത് വിളയുന്നതിപ്പോൾ നൊമ്പരം മാത്രം.   ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍​നി​ന്ന് കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന കു​ര​ങ്ങു​ക​ളാ​ണ് പ​ക​ല​ന്തി​യോ​ളം മ​ണ്ണി​ല്‍…

മൂന്ന് സബ്ഡിവിഷൻ ഓഫീസുകളെ ഒരു കുടക്കീഴിലാക്കി ഇരിട്ടിയിൽ മിനി വൈദ്യുത ഭവൻ ഉദ്ഘാടനം ചൊവ്വാഴ്ച

ഇരിട്ടി : വൈദ്യുതി വകുപ്പിന്റെ മൂന്ന് ഓഫീസുകളെ ഒരു കുടക്കീഴിലാക്കി ഇരിട്ടിയിൽ മിനി വൈദ്യുതി ഭവൻ ചൊവ്വാഴ്ച്ച തുറക്കും. പയഞ്ചേരി മുക്കിൽ പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിടം ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ടിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ…

വൈദ്യുതി ഭവൻ ഉദ്ഘാടനം, ഇരിട്ടിയിൽ വിളംബര ജാഥ

ഇരിട്ടി : മട്ടന്നൂർ കിൻഫ്രാ പാർക്ക് 110 കെ വി സബ്സ്റ്റേഷൻ,ഇരിട്ടി വൈദ്യുതി ഭവൻ എന്നിവയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിച്ചു.   ഇരിട്ടിയിൽ നടന്ന ചടങ്ങിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ. ശ്രീലത അധ്യക്ഷയായി.…

കേളകം ഗ്രാമ പഞ്ചായത്തിൽ അടിയന്തിരമായി കുടിവെള്ള വിതരണം ആരംഭിക്കണം : യൂത്ത് കോൺഗ്രസ്

കേളകം : കേളകം പഞ്ചായത്തിലെ അടക്കാത്തോട്, പാറത്തോട്, പൊയ്യമല ,ചെട്ടിയാംപറമ്പ, വെണ്ടേക്കുംചാൽ, പ്രദേശങ്ങളിൽ ജലക്ഷാമം അതിരൂക്ഷമാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ളം അടിയന്തിരമായി വാഹനത്തിലെത്തിച്ച് വിതരണം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു. വേനൽ ശക്തമായതോടെ ജല ശ്രോതസ്സുകൾ വരണ്ടുണങ്ങുന്ന സാഹചര്യത്തിൽ…

നാട്ടുകാർ വീണ്ടും വഴി തടഞ്ഞ് പ്രക്ഷോഭത്തിലേക്ക്‌.

കച്ചേരി കടവ്: റീബിൽഡ് കേരളയുടെ ഭാഗമായി പണി പുരോഗമിക്കുന്ന എടൂർ പാലത്തിൻകടവ് റോഡിലെ പ്രവർത്തികളുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച് നാട്ടുകാർ വീണ്ടും വഴി തടഞ്ഞു. കച്ചേരി കടവ് പാലത്തിനും പള്ളിക്കും നടുവിൽ വരുന്ന 650 മീറ്റർ റോഡ് വീതി കൂട്ടി നിർമ്മിക്കാൻ ഫണ്ട് ഇല്ല…

ആനമതിൽ നിർമ്മാണം അടുത്ത മാസം മുതൽ ആരംഭിക്കാൻ കഴിയുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ

ഇരിട്ടി: ആനമതിൽ നിർമ്മാണം അടുത്ത മാസം മുതൽ ആരംഭിക്കാൻ കഴിയുമെന്നും ആറളം ഫാമിലിലെ തൊഴിലാളികളുടെ ശമ്പളം സമയബന്ധിതമായി നൽകാനുള്ള ശ്രമം നടത്തുമെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ഗ്രാമ വണ്ടിയുടെ ജില്ലാതല ഉദ്ഘാടനം കീഴ്പ്പള്ളിയിൽ വച്ച് നിർവ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.…