• Fri. Sep 20th, 2024
Top Tags

കണ്ണൂർ

  • Home
  • തൊഴിലാളികളെയും തൊഴില്‍ദാതാക്കളെയും ബന്ധിപ്പിക്കാന്‍ ലേബര്‍ ബാങ്ക്

തൊഴിലാളികളെയും തൊഴില്‍ദാതാക്കളെയും ബന്ധിപ്പിക്കാന്‍ ലേബര്‍ ബാങ്ക്

കണ്ണൂർ:-തൊഴിലാളികളെയും തൊഴില്‍ദാതാക്കളെയും ബന്ധിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലേബര്‍ ബാങ്ക് മൊബൈല്‍ ആപ്പ് പുറത്തിറക്കുന്നു. വിവിധ മേഖലകളില്‍ നൈപുണ്യമുള്ള തൊഴിലാളികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി അവരുടെ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ലഭ്യമാക്കുകയാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യം. ആപ്പ് പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.ആപ്പ് ഉപയോഗിക്കാനായി…

കേളകത്ത് ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

കേളകം:ഭാരതീയ തപാല്‍ വകുപ്പ് തലശേരി ഡിവിഷന്റെ നേതൃത്വത്തില്‍ കേളകം ഇ എം എസ് സ്മാരക വായനശാലയില്‍ ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.ആധാര്‍ എന്റോള്‍മെന്റ്, ആധാര്‍ ബയോമെട്രിക് അപ്‌ഡേഷന്‍, ആധാര്‍ ഡോക്യുമെന്റ് അപ്‌ഡേഷന്‍ എന്നിവ ചെയ്യുന്നു.ക്യാമ്പ് വെളളിയാഴ്ചയും തുടരും .ഡോക്യുമെന്റ്, അപ്‌ഡേഷന്‍ ചെയ്യാന്‍…

കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തലശ്ശേരിയില്‍ തിരശ്ശീല ഉയര്‍ന്നു.

കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ചരിത്രമുറങ്ങുന്ന തലശ്ശേരിയില്‍ തിരശ്ശീല ഉയര്‍ന്നു. 15 ഉപജില്ലകളില്‍ നിന്നായ് ഒന്‍പതിനായിരം മത്സരാത്ഥികളാണ് കലാ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. അഞ്ചുദിവസങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. അഞ്ചുദിവസങ്ങളിയായ് നടക്കുന്ന കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ ഓഫ്…

അമ്പായത്തോട് ബോയ്സ് ടൗണ്‍ റോഡ് : സ്ഥലം ഏറ്റെടുക്കാൻ സര്‍വേ തുടങ്ങി

കൊട്ടിയൂര്‍: അമ്ബായത്തോട് ബോയ്സ് ടൗണ്‍ റോഡ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സര്‍വേ തുടങ്ങി. ഹില്‍ ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 38 കോടി രൂപ ചിലവില്‍ അമ്ബായത്തോട് മുതല്‍ ബോയ്സ് ടൗണ്‍ വരെ 12 മീറ്റര്‍ വീതിയിലാണ് റോഡ്…

പറശ്ശിനി മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും

പറശ്ശിനിക്കടവ്:- മുത്തപ്പൻ മടപ്പുരയിലെ പുത്തരി തിരുവപ്പന മഹോത്സവം ബുധനാഴ്ച സമാപിക്കും. നാല് ദിവസമായി ആയിരക്കണക്കിന് തീർഥാടകരാണ് എത്തിയത്. ബുധനാഴ്ച രാവിലെ തിരുവപ്പന ഉണ്ടായിരിക്കില്ല. കലശാട്ടവും തുടർന്ന് കൊടിയിറക്കവും നടക്കും. മഹോത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി കഥകളി അരങ്ങേറി. ബുധനാഴ്ച രാത്രിയും കഥകളി…

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍സി ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങി

പരിയാരം : കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങി. കാമ്പസില്‍ പ്രതിഷേധപ്രകടനം നടത്തിയ ഹൗസ് സര്‍ജന്‍മാര്‍ പ്രിന്‍സിപ്പാള്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഡോ.നീരജ കൃഷ്ണന്‍, ഡോ.സൗരവ് സുരേഷ്, പരിയാരം ഐഎംഎ പ്രസിഡന്റ് ഡോ.കെ.മാധവന്‍,…

പേരാവൂർ സ്വദേശികളായ യുവതി – യുവാക്കളുടെ ശ്രദ്ധക്ക് ❗അനവധി നിറയമനങ്ങൾ

കെയർടേക്കർ നിയമനം 📮📑 കണിച്ചാർ: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കണിച്ചാർ പഞ്ചായത്തിലെ മലയാംപടിയിലുള്ള വയോജന കേന്ദ്രത്തിലേക്ക് കെയർടേക്കറെ നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ 7ന് 11ന് പേരാവൂർ പഞ്ചായത്ത് ഓഫിസിൽ നടത്തും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്…

വട്ടക്കയം പാലം അപകട ഭീഷണിയിൽ ; കൂരൻമുക്ക് – പെരിയത്തിൽ റോഡ് കാൽനടയ്ക്കുപോലും കൊള്ളില്ല

ഇരിട്ടി : ഉളിയിൽ-കൂരൻമുക്ക്-വട്ടക്കയം- പെരിയത്തിൽ റോഡ് തകർന്ന് കാൽനടപോലും പറ്റാതായി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും ഉപയോഗിക്കുന്ന റോഡിൽ നിറയെ കുഴികളുമാണ്. ഇരിട്ടി നഗരസഭയുടെ അധീനതയിലുള്ള റോഡ് മൂന്ന് വാർഡുകളിലൂടെയാണ് കടന്നുപോകുന്നത്. വട്ടക്കയം, പെരിയത്തിൽ, കൂരൻമുക്ക് വാർഡുകളിലെ അഞ്ഞൂറോളം കുടുംബങ്ങൾ…

ജനകീയ കൂട്ടായ്മയിൽ നിർമിച്ചത് നാലുകിലോമീറ്റർ തൂക്കുവേലി – ഉദ്ഘാടനം മൂന്നിന്

ഇരിട്ടി : ആറളം പഞ്ചായത്തിലെ പുതിയങ്ങാടി ഗ്രാമത്തെ കാട്ടാനഭീഷണിയിൽനിന്ന് സംരക്ഷിക്കാൻ നാട്ടുകാരുടെ കൂട്ടായ്മ‌യിൽ കക്കുവ മുതൽ പരിപ്പുതോട് വരെ നാലുകിലോമീറ്റർ ദൂരം നിർമിച്ച സോളാർ തൂക്കുവേലി ഉദ്ഘാടനത്തിനൊരുങ്ങി. ഉദ്ഘാടനവും സ്വിച്ച് ഓൺ കർമവും മൂന്നിന് രാവിലെ 11-ന് പുതിയങ്ങാടി മദ്രസ ഹാളിൽ…

പറശ്ശിനി മഹോത്സവത്തിന് നാളെ കൊടിയേറും

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് ശനിയാഴ്ച കൊടിയേറും. രാവിലെ 8.50 നും 9.30നും ഇടയിൽ മാടമന ഇല്ലത്ത് വലിയ തമ്പ്രാക്കൾ കൊടി ഉയർത്തും. പകൽ രണ്ടുമുതൽ മുത്തപ്പൻ വെള്ളാട്ടത്തിൻ്റെ മലയിറക്കൽ ചടങ്ങോടെ മുത്തപ്പൻ ഭജനവാദ്യ സംഘത്തിന്റെ കാഴ്ചവരവ്…