• Thu. Sep 19th, 2024
Top Tags

കണ്ണൂർ

  • Home
  • സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

  മട്ടന്നൂർ : വെളിയമ്പ്ര ബാഫഖി മെമ്മോറിയൽ എൽ പി സ്കൂളിൽ നെഹർ ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞിരോടിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. ഇരട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ നാളെയുടെ പ്രതീക്ഷകളാണെന്നും എൻ…

ഹാപ്പിനസ് ഫെസ്റ്റ് തുടങ്ങി – ഇന്ത്യയിൽ തന്നെ ആദ്യം – എം.വി. ഗോവിന്ദൻ

തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റ് ആന്തൂർ നഗരസഭാ ആസ്ഥാനമായ ധർമശാലയിൽ തുടങ്ങി. ശനിയാഴ്ച രാത്രി കഥാകാരൻ ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. മനുഷ്യജീവിതത്തിലെ വിരസതയകറ്റാൻ ഇത്തരം ഉത്സവങ്ങൾ സഹായിക്കുമെന്ന് ടി. പത്മനാഭൻ പറഞ്ഞു. എം.വി. ഗോവിന്ദൻ എം.എൽ.എ. അധ്യക്ഷത…

മുൻ ജീവനക്കാരി കണ്ണൂരിലെ ജൂവലറിയിൽ നിന്നും തട്ടിയെടുത്തത് ഏഴര കോടിയോളമെന്ന് പൊലീസ് – കണ്ണൂരിൽ നടന്നത് ഞെട്ടിക്കുന്നത്

കണ്ണൂർ:  കണ്ണൂരിലെ ജ്വല്ലറിയിൽ നിന്ന് ഏഴരക്കോടി തട്ടിയ കേസിൽ പ്രതിയായ ചീഫ് അക്കൗണ്ടന്‍റിനെ പൊലീസ് ചോദ്യം ചെയ്തു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ചിറക്കൽ സ്വദേശി സിന്ധു പൊലീസിന് മുന്നിൽ ഹാജരായത്. നികുതിയിനത്തിൽ അടയ്ക്കേണ്ട തുകയുടെ കണക്കിൽ തിരിമറി നടത്തി കോടികൾ വെട്ടിച്ചെന്നാണ്…

പുഴയറിവ് യാത്ര നടത്തി

കേളകം:കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ പുഴയറിവ് യാത്ര നടത്തി.പിടിഎ പ്രസിഡണ്ട് എം പി സജീവന്‍ ,പവിത്രന്‍ ഗുരുക്കള്‍, പ്രിന്‍സിപ്പാള്‍ ഗീവര്‍ഗീസ് എന്‍ ഐ ,അയോണ,എന്നിവര്‍ സംസാരിച്ചു.കേളകം കമ്പിപ്പാലം ജംഗ്ഷനില്‍ നിന്നും ബാവലിപ്പുഴയുടെ തീരത്തുകൂടി…

കണ്ണൂരിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം

പാട്യം മൂഴിവയലിൽ ആക്രി സാധങ്ങൾ തരം തിരിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത് .ആസാം സ്വദേശി സായിദ് അലിക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു .വെള്ളക്കുപ്പി തുറക്കുന്നതിനിടെയാണ് പൊട്ടിത്തെറി സംഭവിച്ചത് .പരിക്കേറ്റ മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

റോഡ് ക്യാമറയെ പറ്റിക്കുന്നവരെ പൂട്ടാൻ വേഷംമാറി ഉദ്യോഗസ്ഥർ; 12 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; നിരപരാധികളെ രക്ഷിക്കാൻ പ്രത്യേക സ്ക്വാഡ്

കണ്ണൂർ : നിയമലംഘനം നടത്തി ഇരുചക്രവാഹനമോടിക്കുന്നവർ റോഡ് ക്യാമറയെത്തുമ്പോൾ ഇടതുവശത്തുകൂടി പോകുന്നതിനു പകരം വലതുവശത്തേക്കു വണ്ടിയെടുത്ത് റോഡിൽനിന്ന് ഇറക്കി കുതിക്കുന്നതായി കണ്ടെത്തൽ. ക്യാമറയുടെ കണ്ണിൽ പെടാതിരിക്കാനാണ് റോഡ് പരിധിയിൽനിന്ന് വണ്ടി മാറ്റുന്നത്.വാഹന നമ്പറിന്റെ അവസാന അക്കം മായ്ച്ചുകളഞ്ഞും സ്റ്റിക്കർ പതിച്ചും ക്യാമറയെ…

സ്വയംതൊഴിൽ പദ്ധതികളിൽ സ്ത്രീ സംരംഭകരുടെ എണ്ണത്തിൽ വർധന

കണ്ണൂർ : ജില്ലയിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖാന്തരം നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതികളിൽ സ്ത്രീ സംരംഭകരുടെ എണ്ണത്തിൽ വർധന. മൂന്ന് വർഷത്തിനിടെ പദ്ധതി ഗുണഭോക്താക്കൾ ആയവരിൽ 59 ശതമാനവും സ്ത്രീകളാണ്. കെസ്‌റു, നവജീവൻ, ജോബ് ക്ലബ് എന്നീ പേരുകളിൽ പദ്ധതി നടപ്പാക്കുന്നുണ്ട്.…

ആലക്കോടിന് പിന്നാലെ കരുവൻചാൽ പാലം നിർമ്മാണവും ഊർജിതമായി

ആലക്കോട്: മലയോര മേഖലയുടെ ദീർഘകാല കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞവർഷം ഡിസംമ്പറിൽ പ്രവൃത്തി ആരംഭിച്ച കരുവൻചാൽ പാല ത്തിന്റെ നിർമ്മാണം ഊർജിതമായതോടെ രൂക്ഷമായ ഗതാഗതക്കുരുക്കിന് അടുത്തുതന്നെ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ ഒന്നടങ്കം. ഒരുവർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനാണ്…

ആലക്കോട് പാലം ഉദ്ഘാടനം ജനു‍വരിയില്‍

  ആലക്കോട്: മലയോര ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന ആലക്കോട് പാലത്തിന്‍റെ ഉദ്ഘാടനം ജനു‍വരിയില്‍ നടക്കുമെന്ന് സജീവ് ജോസഫ് എംഎല്‍എ അറിയിച്ചു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ആലക്കോട് പാലം പുനര്‍നിര്‍മിക്കണമെന്ന മലയോര ജനതയുടെ ഏറെ നാളായുള്ള ആഗ്രഹത്തിനാണ് ഇപ്പോള്‍ വിരാമമാകുന്നതെന്നും പുതുവര്‍ഷ സമ്മാനമായി ആലക്കോട്…

എട്ടുവർഷത്തിനിടെ സംസ്ഥാനത്ത് കാണാതായത് 80,573 പേരെ; പതിനാറായിരത്തിലധികം പേർ ഇനിയും കാണാമറയത്ത്

കണ്ണൂർ: സംസ്ഥാനത്ത്‌ കാണാതാകുന്നവരുടെ എണ്ണം വർഷംതോറും കൂടുന്നതായി ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്. എട്ടുവർഷത്തിനിടെ 80,573 പേരെ കാണാതായതായാണ് പോലീസിൽ പരാതി ലഭിച്ചത്. ഇവരിൽ 80 ശതമാനം പേരെയും പോലീസ് കണ്ടെത്തി. ശേഷിക്കുന്ന 20 ശതമാനത്തോളം പേർ ഇപ്പോഴും കാണാമറയത്താണ്. അതായത്…