• Fri. Sep 20th, 2024
Top Tags

കണ്ണൂർ

  • Home
  • മാവോവാദികൾക്കായി വീണ്ടും ഹെലികോപ്റ്ററിൽ തിരച്ചിൽ

മാവോവാദികൾക്കായി വീണ്ടും ഹെലികോപ്റ്ററിൽ തിരച്ചിൽ

ഇരിട്ടി : കണ്ണൂർ, വയനാട് ജില്ലകളിലെ വനമേഖലയോട് ചേർന്നുള്ള ഗ്രാമങ്ങളിൽ മാവോവാദി സാന്നിധ്യം വർധിച്ച് വരുന്ന സാഹചര്യത്തിൽ മാവോവാദി വിരുദ്ധ സേനയും പോലീസും ചേർന്ന് ആറളം, കൊട്ടിയൂർ, വയനാട് വനമേഖലകളിൽ ഹെലികോപ്റ്ററിൽ വീണ്ടും തിരച്ചിൽ നടത്തി. ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിക്ക്…

സഞ്ചാരികൾക്ക് കൗതുകമായി ഇനി കളരിയും

കണ്ണൂർ :ദക്ഷിണേന്ത്യയുടെ തനത് സ്വത്താണ് കളരിപ്രത്യേകിച്ചും കേരളത്തിന്റെ ശ്രീലങ്ക കൂടി അടങ്ങുന്ന പഴയ പ്രാചീന ദക്ഷിണ ഭാരതത്തിൽ നിന്നായിരിക്കണം കളരിയുടെ ഉൽഭവം. കേരളത്തിൽ ആയുധ – അക്ഷര വിദ്യ അഭ്യസിക്കുന്ന സ്ഥലങ്ങൾക്ക് കളരി എന്നാണ് പറഞ്ഞിരുന്നതെന്ന് കാണാം. പത്താം നൂറ്റാണ്ടിന്ശേഷമാണ് ഇന്നത്തെ…

തെരുവ് നായ കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്

      ഇരിട്ടി: തെരുവ് നായ കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്.ഇരിട്ടി വള്ള്യാടിലെ അളോറഹൗസില്‍ അമല്‍ രാജിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം.ഇരിട്ടിയിലെ വ്യാപാരസ്ഥാപനത്തില്‍ ഡ്രൈവറായ അമല്‍രാജ് ജോലിസ്ഥലത്തേക്ക് പോവുന്നതിനിടെ വൈരീ ഘാതകന്‍…

കൈത്തറി വസ്ത്ര വിപണനമേള തുടങ്ങി

കണ്ണൂർ : ക്രിസ്മസ്-പുതുവത്സര കൈത്തറി വസ്ത്ര പ്രദർശന വിപണന മേള കണ്ണൂർ പോലീസ് മൈതാനത്ത് തുടങ്ങി. കണ്ണൂരിലെ വിവിധ സംഘങ്ങൾക്ക് പുറമേ ജില്ലക്ക് പുറത്തുള്ള പ്രമുഖ കൈത്തറി സംഘങ്ങളും മേളയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ ഹാൻഡക്സ്, ഹാൻവീവ് എന്നിവരുടെ സ്റ്റാളുകളുമുണ്ട്. വിവിധ കൈത്തറി…

പഴശ്ശി ഗാർഡനിൽ ക്രിസ്മ‌സ്-ന്യൂ ഇയർ ഫെസ്‌റ്റ് ഇന്ന് മുതൽ

കണ്ണൂര്‍: കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കണ്ണൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കീഴിലുള്ള പഴശ്ശി ഡാം ഗാര്‍ഡനില്‍ 22 മുതല്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെസ്റ്റ് നടക്കുമെന്ന് പാര്‍ക്ക് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പഴശ്ശി ഡാം ഗാര്‍ഡനില്‍ പെറ്റ് സ്റ്റേഷന്‍…

ബാരാപ്പോൾ പദ്ധതിക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ; സുരക്ഷാ സംവിധാനം വിലയിരുത്തി ഉന്നത പോലീസ് സംഘം

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിക്ക് മാവോയിസ്‌റ്റ് ഭീഷണിയുണ്ടെന്ന പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉന്നത പോലീസ് സംഘം പദ്ധതിയിലെത്തി പരിശോധന നടത്തി. ഡി ഐ ജി തോംസൺ ജോസഫ്, കണ്ണൂർ റൂറൽ എസ് പി എം.…

ചാൽ ബീച്ച് ഉത്സവം ഇന്ന് തുടങ്ങും

കണ്ണൂർ : ചാൽ ബീച്ച് ഉത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. വൈകീട്ട് ആറിന് കെ.വി. സുമേഷ് എം.എൽ.എ. ഉദ്ഘാടനംചെയ്യും. കളക്‌ടർ അരുൺ കെ. വിജയൻ മുഖ്യാതിഥിയാകും. തുടർന്ന് നൃത്തപരിപാടി. 22-ന് ഇശൽരാവ്, 23-ന് നാട്ടറിവ് നാടൻപാട്ട്, 24-ന് നൃത്ത-സംഗീതപരിപാടി, 25-ന് സംഗീതപരിപാടി, 26-ന്…

സപ്ലൈകോ ക്രിസ്മസ് ചന്ത 21ന് ആരംഭിക്കും; 13 ഇന സബ്സിഡി സാധനങ്ങള്‍ ലഭിക്കും…

കണ്ണൂർ : സപ്ലൈകോ ക്രിസ്മസ് ചന്ത 21ന് ആരംഭിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ് സംസ്ഥാന ഉദ്ഘാടനം. വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രിസ്മസ് ചന്തയില്‍ 13 ഇന സബ്സിഡി സാധനങ്ങള്‍ ലഭിക്കും. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലാചന്തകളുമുണ്ടാകും.…

കോവിഡ് ; കര്‍ണാടക അതിര്‍ത്തികളിൽ പരിശോധന

കണ്ണൂർ : കേരളത്തില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തുകയും രോഗബാധ വര്‍ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കര്‍ണാടക അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി. കേരളത്തില്‍നിന്ന് വരുന്ന യാത്രക്കാരുടെ താപനില പരിശോധിച്ച്‌ രോഗബാധയില്ലെന്ന് ഉറപ്പുവരുത്താനാണ് നടപടി. കുടകിലെ മാക്കൂട്ടം, കുട്ട, കരികെ ചെക്ക്പോസ്റ്റുകളില്‍…

ക്രിസ്മസും പുതുവത്സരവും എത്തിയതോടെ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി സ്വകാര്യ ബസുകള്‍; നാട്ടിലെത്താൻ വഴിയില്ലാതെ സാധാരണക്കാ

കണ്ണൂര്‍: ക്രിസ്തുമസും പുതുവത്സരവും എത്തിയതോടെ ബെംഗളുരുവില്‍ നിന്നും കണ്ണൂര്‍, കോഴിക്കോട് ഭാഗത്തേക്ക് ടിക്കറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ച്‌ സ്വകാര്യ ബസുകള്‍. ഭൂരിഭാഗം സ്വകാര്യ ബസുകളും ഈടാക്കുന്നത് ഇരട്ടിയിലധികം തുകയാണ്. വിമാന നിരക്കുകളിലും വൻ വര്‍ധനവാണ്. നാട്ടിലെത്താൻ വഴിയില്ലാതെ സാധാരണക്കാര്‍ വലയുകയാണ്. കൂടുതല്‍…