• Fri. Sep 20th, 2024
Top Tags

കണ്ണൂർ

  • Home
  • സപ്ലൈകോ ക്രിസ്മസ് ചന്ത 21ന് ആരംഭിക്കും; 13 ഇന സബ്സിഡി സാധനങ്ങള്‍ ലഭിക്കും

സപ്ലൈകോ ക്രിസ്മസ് ചന്ത 21ന് ആരംഭിക്കും; 13 ഇന സബ്സിഡി സാധനങ്ങള്‍ ലഭിക്കും

കണ്ണൂർ : സപ്ലൈകോ ക്രിസ്മസ് ചന്ത 21ന് ആരംഭിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ് സംസ്ഥാന ഉദ്ഘാടനം. വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രിസ്മസ് ചന്തയില്‍ 13 ഇന സബ്സിഡി സാധനങ്ങള്‍ ലഭിക്കും. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലാചന്തകളുമുണ്ടാകും.…

ഗതാഗതം നിരോധിച്ചു

തളിപ്പറമ്പ: പുന്നക്കടവ് വടക്കുമ്പാട് മൂരിക്കോട് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതലനാല്‍ ഡിസംബര്‍ 20 മുതല്‍ 31 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി തളിപ്പറമ്പ് നിരത്തുകള്‍ ഉപവിഭാഗം പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ രാമന്തളി എട്ടിക്കുളം…

പായം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലാമേള ”ഒപ്പമുണ്ട്” എന്ന പേരിൽ സംഘടിപ്പിച്ചു

പായം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലാമേള ”ഒപ്പമുണ്ട്” എന്ന പേരിൽ സംഘടിപ്പിച്ചു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.രജനി കലാമേള ഉദ്ഘാടനം ചെയ്തു. മാടത്തിൽ എ.എൽ.പി.സ്കൂളിൽ നടന്ന ചടങ്ങിന് വൈസ് പ്രസിഡൻ്റ് അഡ്വ. എം.വിനോദ് കുമാർ അധ്യക്ഷനായി. പരിപാടിക്ക് വാർഡ് മെമ്പർ പി. സാജിത്…

നാലു പഞ്ചായത്തുകളുമായും മൂന്ന് നിയമസഭ മണ്ഡലങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കൂട്ടുപുഴക്ക് പറയാനുള്ളത് അവഗണനയുടെ കഥ

ഇരിട്ടി : നാലു പഞ്ചായത്തുകളുമായും മൂന്ന് നിയമസഭ മണ്ഡലങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കൂട്ടുപുഴക്ക് പറയാനുള്ളത് അവഗണനയുടെ കഥ.കര്‍ണാടകത്തില്‍നിന്ന് കേരളത്തിലേക്കുള്ള പ്രവേശന കവാടമായ കൂട്ടുപുഴയില്‍ ഒരു സ്വാഗത കമാനം പോലുമില്ല. ഈ അന്തര്‍ സംസ്ഥാന പാതയിലൂടെ നൂറുകണക്കിന് യാത്രാ വാഹനങ്ങളും അതിലധികം ചരക്ക്…

ലോറി നിയന്ത്രണം വിട്ടു വീട്ടിലേക്ക് ഇടിച്ചു കയറി

ഉളിക്കൽ ആനയടിയിൽ നിന്നും ഉളിക്കൽ ഭാഗത്തേക്ക് ചെങ്കൽ കയറ്റി വന്ന ലോറി KL78A 9102 വ്യാഴാഴ്ച രാത്രി 11.30ന് അമേരിക്കൻ പാറ തെക്കേപ്പറമ്പിൽ മോൻസ് തോമസിന്റെ വീട്ടിലേക്കാണ് നിയന്ത്രണം വിട്ടു ഇടിച്ചു കയറിയത് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തകർന്നു വീടിന് ഭാഗികമായി…

രഹസ്യവിവരങ്ങൾ നൽകാം

കണ്ണൂർ : ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കിടെ മദ്യത്തിൻ്റെ അനധികൃത നിർമ്മാണവും കടത്തും വിൽപനയും, ലഹരി-മയക്കുമരുന്ന് ഉപയോഗവും വിപണനവും കടത്തും സംബന്ധിച്ചും ചെറുതും വലുതുമായ രഹസ്യ വിവരങ്ങൾ ജില്ലാ എക്സൈസ് ഇൻ്റലിജൻസ് വിഭാഗത്തെ അറിയിക്കാം. വലിയ അളവിലുള്ള മദ്യം, മയക്കുമരുന്ന് എന്നിവ കണ്ടുപിടിക്കാൻ കഴിയും…

കേരള കര്‍ഷക സംഘം കൊളക്കാട് വില്ലേജ് സമ്മേളനം

കൊളക്കാട്: കേരള കര്‍ഷക സംഘം കൊളക്കാട് വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ഷൈജല ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം പേരാവൂര്‍ ഏരിയ പ്രസിഡണ്ട് കെ.പി സുരേഷ് കുമാര്‍ കര്‍ഷകനാദം മാസികയുടെ ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യയും, ലിസ്റ്റും ഏറ്റുവാങ്ങി. ജിമ്മി…

എസ്ബിഐ യോനോ ആപ്പ് ബ്ലോക്കായെന്ന് മെസേജ്; പിന്നാലെ തലശ്ശേരിക്കാരന്‍റെ അക്കൗണ്ടിൽ നിന്ന് പോയത് 25,000 രൂപ

തലശ്ശേരി: പലതരം ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ വാര്‍ത്തകള്‍ ദിവസേന പുറത്തുവരാറുണ്ട്. ആരെങ്കിലും ഒടിപി ചോദിച്ച് വിളിച്ചാല്‍ പറഞ്ഞു കൊടുക്കുകയോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകള്‍ കാരണം പലരും അറിയാതെ തട്ടിപ്പുകളില്‍ വീഴുന്ന…

വിജ്ഞാനത്തിന്റെ പുതുവെളിച്ചവുമായി സെന്‍ട്രല്‍ ജയിലില്‍ ‘സമന്വയ’

കണ്ണൂർ: വിജ്ഞാനത്തിന്റെ പുതുവെളിച്ചം വീശി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ തുടര്‍വിദ്യാഭ്യാസ പദ്ധതിയായ ‘സമന്വയ’ക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ നിര്‍വഹിച്ചു. ശാസ്ത്രീയമായ മാറ്റങ്ങളിലൂടെ ആധുനിക രീതിയിലുള്ള സജ്ജീകരണങ്ങളൊരുക്കി അറിവിന്റെയും മനുഷ്യസ്നേഹത്തിന്റെയും പൂരകങ്ങളായി അന്തേവാസികളെ…

കണ്ണൂരിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു; മൂന്നുപേർക്ക് പരുക്ക്…

തളിപ്പറമ്പ് : ടിപ്പർ ലോറി നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുമറിഞ്ഞ് ഒരാൾ മരിച്ചു. 3 പേർക്ക് പരുക്കേറ്റു. ഒഡീഷ സ്വദേശി ഹോപ്ന സോറൻ (39) ആണ് മരിച്ചത്. ലോറി ഡ്രൈവർ ചപ്പാരപ്പടവ് സ്വദേശി റാഷിദ് (25), ഒഡീഷ സ്വദേശി ത്രിമൂർത്തി (30),…