• Fri. Sep 20th, 2024
Top Tags

കണ്ണൂർ

  • Home
  • റബ്ബറിന് 250 രൂപയാക്കിയാൽ എൽഡിഎഫിനും വോട്ട് നൽകുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

റബ്ബറിന് 250 രൂപയാക്കിയാൽ എൽഡിഎഫിനും വോട്ട് നൽകുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ : റബ്ബറിന് 250 രൂപയാക്കിയാൽ എൽഡിഎഫിനും വോട്ട് നൽകുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബറിന് 250 രൂപയാക്കി നവകേരള സദസ്സിൽ പ്രഖ്യാപനം നടത്തണം. കർഷകന് നൽകിയ വാഗ്ദാനം പാലിച്ചാൽ നവ കേരള സദസും യാത്രയും ഐതിഹാസികമെന്ന്…

പറശ്ശിനിക്കടവിലേക്ക് പുതിയ വാട്ടർ ടാക്സി

പറശ്ശിനിക്കടവ് : ജലഗതാഗതവകുപ്പിന് അതിഥിയായി പുതിയ വാട്ടർ ടാക്സി പറശ്ശിനിക്കടവിലെത്തി. തേജസ്-മൂന്ന് എന്ന് പേരിട്ട വാട്ടർ ടാക്‌സി തിങ്കളാഴ്‌ രാവിലെ അഴീക്കൽ ഹാർബറിലെത്തി. വൈകീട്ടോടെ വളപട്ടണം പുഴയിലൂടെ പറശ്ശിനിക്കടവിലും എത്തിച്ചു. 2021 ജനുവരിയിലാണ് ജലഗതാഗതവകുപ്പ് പറശ്ശിനിക്കടവിൽ ആദ്യമായി വാട്ടർ ടാക്സി ഇറക്കിയത്.…

ജില്ലയിൽ സാക്ഷരതാ പരീക്ഷ എഴുതി 6,260 പേർ

കണ്ണൂർ: ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായ പരിപൂർണ സാക്ഷരതാ പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ 6,260 പേർ മികവുത്സവം സാക്ഷരതാ പരീക്ഷ എഴുതി. ഇതിൽ 5920 സ്ത്രീകളും 340 പുരുഷന്മാരുമാണ്. പട്ടികവർഗ വിഭാഗത്തിൽ 952 പേരും പട്ടികജാതി വിഭാഗത്തിൽ 291 പേരും…

കുടകിൽ കേരളത്തിലേക്ക് വരികയായിരുന്ന മലയാളികളെ തട്ടിക്കൊണ്ടുപോയി 50 ലക്ഷം കവർന്നു

ഇരിട്ടി: മൈസൂരുവിൽ സ്വർണ്ണം വിറ്റ് കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളികളെ കാറടക്കം തട്ടിക്കൊണ്ടുപോയി 50 ലക്ഷം കവർന്നു. മലപ്പുറം തിരൂരങ്ങാടി കൊടക്കാട് സ്വദേശിയും കോൺട്രാക്ടറുമായ കെ. ഷംജദ് (38 ) ഇദ്ദേഹത്തിന്റെ സുഹൃത്തും വിദ്യാർത്ഥിയുമായ അഫ്നു (22 ) എന്നിവരെയാണ് തങ്ങൾ…

ക്രിസ്തുമസ് പുതുവർഷ സ്‌പെഷ്യൽ ഡ്രൈവ് പരിശോധന ശക്തം

ഇരിട്ടി : ക്രിസ്തുമസ് പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി അതിർത്തികളിൽ എക്‌സൈസ് നടത്തിവരുന്ന സ്‌പെഷ്യൽ ഡ്രൈവ് പരിശോധന ശക്തം. കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിലും എക്‌സൈസ് 24 മണിക്കൂറും പരിശോധന തുടരുന്നു. ഡിസംബർ 5 മുതൽ ജനുവരി 3 വരെയാണ് പ്രത്യേക സ്‌പെഷ്യൽ…

30 കുപ്പിമാഹി മദ്യവുമായി പ്രതി അറസ്റ്റിൽ

തലശ്ശേരി.വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന 30 കുപ്പി മാഹി മദ്യവുമായി പ്രതിയെ എക്സൈസ് സംഘം പിടികൂടി. തൂണേരി സ്വദേശി എൻ.ആർ.വാസുവിനെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ പി .ഹരീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ക്രിസ്തുമസ് – പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റ ഭാഗമായി…

കണ്ണൂർ വിമാനത്താവളം ആറാം വയസ്സിലേക്ക്.

മട്ടന്നൂർ | പ്രവർത്തനം തുടങ്ങി അഞ്ച് വർഷം തികയുമ്പോഴും പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമത്തിലാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. 2018 ഡിസംബർ ഒൻപതിനാണ് ഉദ്ഘാടനം ചെയ്തത്. വിദേശ കമ്പനികളുടെ സർവീസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര അവഗണനയും തുടരുന്നു. ഈ പ്രതിസന്ധിക്ക് ഇടയിലാണ് ഈ…

പാലത്തുംകടവ് പ്രദേശം ഇനി ഒറ്റപ്പെടില്ല

ഇരിട്ടി : എടൂർ-പാലത്തിൻകടവ് റോഡിൽ കച്ചേരിക്കടവിനും പാലത്തിൻകടവിനുമിടയിൽ മീൻകുണ്ടിൽ റോഡും അനുബന്ധഭാഗങ്ങളും വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞതുമൂലമുള്ള പ്രശ്നം പരിഹരിക്കാൻ രണ്ടുകോടിയുടെ സംരക്ഷണഭിത്തി തീർക്കും. പുഴയോടുചേർന്ന ഭാഗമാണ് പുഴയിലേക്ക് ഇടിഞ്ഞത്.2018-ലെ പ്രളയത്തിലാണ് ഭിത്തി തകർന്നത്. പ്രളയ പുനരുദ്ധാരണ പദ്ധതിയായ റീബിൽഡ് കേരളയിൽ റോഡ് വീതികൂട്ടി…

പയ്യാവൂരിൽ വീണ്ടും മോഷണം

പയ്യാവൂരിൽ വീണ്ടും മോഷണം ഇന്ന് വെളുപ്പിന് ഏകദേശം രണ്ടു മണിയോടെ പയ്യാവൂർ ഫ്രണ്ട്‌സ് മീറ്റ് സ്റ്റാളിൽ മോഷണം നടന്നു കടയിൽ സൂക്ഷിച്ചിരുന്ന 35000/രൂപയും നഷ്ടപെട്ടതായി കടയുടമ അറിയിച്ചു. മോഷണ സമയത്തെ CCTV ദൃശ്യം ലഭിച്ചിട്ടുണ്ട്. പ്രതിക്കായി തിരച്ചിൽ തുടരുന്നു.

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ് ഇന്ന്

കണ്ണൂർ:-സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ് ഡിസംബര്‍ എട്ട് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സിറ്റിങില്‍ സ്വീകരിക്കും.