• Fri. Sep 20th, 2024
Top Tags

കേരളം

  • Home
  • കിലോയ്ക്ക് 10.90 രൂപ; ഈ മാസം വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആറ് കിലോ അരി

കിലോയ്ക്ക് 10.90 രൂപ; ഈ മാസം വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആറ് കിലോ അരി

ഡിസംബര്‍ മാസത്തില്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആറ് കിലോ അരി റേഷന്‍ വിഹിതമായി ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. സാധാരണ പോലെ കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് അരി നല്‍കുക. നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായി മൂന്ന് കിലോ…

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,160 രൂപയാണ്. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5770 ആയി. ഇന്നലെ പവന്‍ വില 480 രൂപ കുറഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് വിലയില്‍…

കരുതൽ വേണം, മലയോരത്തു ജലക്ഷാമം ഉണ്ടാകാതിരിക്കാൻ

ആലക്കോട്: മഴ മാറിയപ്പോഴേക്കും മലയോരത്തെ പുഴകളും മറ്റു ജലസ്രോതസ്സുകളും വറ്റിവരണ്ടുതുടങ്ങിയത് ആശങ്കയുയർത്തുന്നു. ജലസംരക്ഷണത്തിന് തീവ്രശ്രമമുണ്ടായില്ലെങ്കിൽ കുടിവെള്ളത്തിനും കാർഷികാവശ്യങ്ങൾക്കും ജനം ബുദ്ധിമുട്ടും. മുൻകാലങ്ങളിൽ സിസംബർ അവസാനംവരെ നീരൊഴുക്കുണ്ടാകാറുള്ള രയരോം പുഴയിൽ ഇപ്പോൾത്തന്നെ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. അനിയന്ത്രിതമായി കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി പുഴയിൽനിന്ന് വെള്ളം പമ്പുചെയ്യുന്ന…

നവകേരള സദസ് വേദിക്കരികെ 21 വാഴവെച്ച് കോൺഗ്രസ് പ്രതിഷേധം

പാലക്കാട് ജില്ലയില്‍ നവകേരള സദസിന്റെ വേദിക്കരികില്‍ 21 വാഴ വെച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഒറ്റപ്പാലം മണ്ഡലത്തിലെ നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്നത് ചിനക്കത്തൂര്‍ കാവിന് സമീപത്താണ്. ഇവിടെയാണ് വാഴ വെച്ച് കോൺഗ്രസിന്റെ വാഴവച്ചുള്ള പ്രതിഷേധം. എന്നാല്‍ രാവിലെ വാഴകളെല്ലാം വെട്ടിയരിഞ്ഞും, പിഴുതെറിഞ്ഞതുമായ നിലയിലായിരുന്നു.…

കേരള സന്ദർശനത്തിന് ഉപരാഷ്ട്രപതി ഇന്ന് (01 ഡിസംബർ) തിരുവനന്തപുരത്ത്

കേരള സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് (01 ഡിസംബർ) തിരുവനന്തപുരത്ത് എത്തും. ഉച്ചയ്ക്ക് 1.35ന് എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രണ്ടു മണിക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അഞ്ചാമത് ഗ്ലോബൽ ആയൂർവേദ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് 3.40ന് അദ്ദേഹം തിരുവനന്തപുരം…

ഇരട്ടക്കുട്ടികളായ മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും തൂങ്ങിമരിച്ചു

ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ മൂലേപ്പറമ്പില്‍ വീട്ടില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും തൂങ്ങിമരിച്ചു. സുനു, സൗമ്യ ദമ്പതികളാണ് തൂങ്ങിമരിച്ചത്. മൂന്ന് വയസുള്ള മക്കളായ ആദി, ആദില്‍ എന്നിവരെ കൊലപ്പെടുത്തിയതിനു ശേഷമായിരുന്നു ആത്മഹത്യ. മരിച്ച ആദിയും ആദിലും ഇരട്ടക്കുട്ടികളാണ്.…

വീടിനുള്ളിൽ തീപിടിച്ചു ഓട്ടിസം ബാധിച്ച മകന് ദാരുണാന്ത്യം; അമ്മയ്ക്ക് പൊള്ളലേറ്റു

ആലപ്പുഴ: വീടിനുള്ളിൽ തീപിടിച്ചു ഓട്ടിസം ബാധിച്ച മകൻ മരിച്ചു. മാതാവിന് ഗുരുതരമായി പരിക്കേറ്റു. അമ്പലപ്പുഴ ക്ഷേത്രത്തിന് കിഴക്കേ നടയിൽ മകം വീട്ടിൽ പരേതനായ മണിയുടെ വീട്ടിലാണ് ഉച്ചയോടെ അപകടമുണ്ടായത്. അയൽക്കാരാണ് മുറിക്കുളളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. മാതാവ് ശോഭയേയും…

തിരുവനന്തപുരം വട്ടപ്പാറയില്‍ നിന്ന് കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി

തിരുവനന്തപുരം വട്ടപ്പാറയില്‍ നിന്ന് ഇന്നലെ കാണാതായ മൂന്ന് കുട്ടികളെ കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. മൂന്ന് വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം സ്‌കൂളില്‍ നടന്ന ചില സംഭവവുമായി…

ക്രിസ്മസ്- ന്യു ഇയർ ബമ്പർ ; 400 രൂപ ടിക്കറ്റ് വില 20 കോടി സമ്മാനം

ഇത്തവണ ക്രിസ്മസ്- ന്യു ഇയർ ബമ്പർ പ്രഖ്യാപനം നടന്നു. 20 കോടി ആണ് ഒന്നാം സമ്മാനം. 400 രൂപയാണ് ഒരുടിക്കറ്റിന്റെ വില. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ(ഒന്നാമത് 25 കോടിയുടെ ഓണം ബമ്പര്‍) സമ്മാനത്തുകയുമായി എത്തുന്ന ബമ്പറിന്റെ വിൽപ്പന…

റോബിൻ ബസിന്റെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കി ഗതാഗത വകുപ്പ്

റോബിൻ ബസിന്റെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയതായി ഗതാഗത വകുപ്പ്. നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ നടപടി. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അക്കാരണത്താലാണ് ബസിന്റെ…