• Mon. Oct 21st, 2024
Top Tags

Uncategorized

  • Home
  • പപ്പാഞ്ഞി മോഡലില്‍ ഗവര്‍ണറുടെ കോലം പയ്യാമ്പലത്ത് കത്തിച്ച് എസ് എഫ് ഐ പ്രതിഷേധം

പപ്പാഞ്ഞി മോഡലില്‍ ഗവര്‍ണറുടെ കോലം പയ്യാമ്പലത്ത് കത്തിച്ച് എസ് എഫ് ഐ പ്രതിഷേധം

കണ്ണൂര്‍: ഫോര്‍ട്ട് കൊച്ചിയിലെ പപ്പാഞ്ഞിയുടെ മാതൃകയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച് കണ്ണൂരില്‍ എസ്എഫ്ഐ പ്രതിഷേധം. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ 30 അടി ഉയരമുള്ള കോലമാണ് എസ്എഫ്ഐ കത്തിച്ചത്.എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലാണ് പ്രതിഷേധപരിപാടി നടത്തിയത്. ഗവര്‍ണര്‍ക്കെതിരെയുളള…

എറണാകുളത്ത് 4 മണ്ഡലങ്ങളിലെ നവകേരള സദസിന് ഇന്ന് തുടക്കം; വൻ സുരക്ഷ സന്നാഹങ്ങൾ

കൊച്ചി: കാനം രാജേന്ദ്രന്‍റെ മരണത്തെ തുടർന്ന് മാറ്റിവച്ച, എറണാകുളം ജില്ലയിലെ 4 മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് തുടങ്ങും. വൈകിട്ട് 3ന് തൃക്കാക്കര മണ്ഡലത്തിലും 5ന് പിറവത്തുമാണ് പരിപാടികൾ. പുതുതായി മന്ത്രിസഭയിലെത്തിയ ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഈ നാല് മണ്ഡലങ്ങളിലുമെത്തും.…

ദുരന്തമെത്തിയത് ഉറക്കത്തിൽ; മഹാരാഷ്ട്രയിൽ ​​ഗ്ലൗസ് ഫാക്ടറിയിൽ തീപിടുത്തം; ആറ് മരണം

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഗ്ലൗസ് നിർമ്മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 6 മരണം. മഹാരാഷ്ട്രയിലെ ഛത്രപതി സാമ്പാജി നഗറിലാണ് സംഭവം. അർധരാത്രിക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. രാത്രി ഫാക്ടറി പ്രവർത്തിച്ചിരുന്നില്ല. ഉറക്കത്തിലായിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.

കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽപരിശോധന; ഉപേക്ഷിച്ച പ്രിന്ററിന്റെ ഉള്ളിലും പണം; വ്യാപക ക്രമക്കേട്

ഇടുക്കി: ശബരിമല സീസൺ പ്രമാണിച്ച് ഇടുക്കിയിലെ കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. അതിർത്തിയിലുള്ള മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓഫീസ് സമുച്ചയത്തിലെ പല ഭാഗത്തായി സൂക്ഷിച്ചിരുന്ന പണവും വിജിലൻസ് പിടിച്ചെടുത്തു.   കേരള…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം, ഈ വാഹനങ്ങൾക്ക് പ്രവേശനമില്ല !

കോഴിക്കോട് : പുതുവത്സരാഘോഷം കണക്കിലെടുത്ത് ഇന്ന് കോഴിക്കോട് നഗരപരിധിയിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് അസി. കമീഷണർ എ.ജെ. ജോൺസൺ അറിയിച്ചു. സാധാരണ പോലെ യാതൊരു വിധ ചരക്കുവാഹനങ്ങൾക്കും കോഴിക്കോട് നഗരത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. മറ്റ് യാത്രക്കാരില്ലാതെ ഡ്രൈവർ മാത്രമായി…

തൃശൂരില്‍ ഇന്നോവയും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു; 5 പേരുടെ നില ​ഗുരുതരം

തൃശൂർ: കുതിരാൻ പാലത്തിനു മുകളിൽ ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നുമണിക്കായിരുന്നു അപകടം നടന്നത്. അഞ്ചുപേരുടെ നില ഗുരുതരം. ബാംഗ്ലൂരിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ…

ഇടവേളയ്ക്ക് ശേഷം മഴയെത്തുന്നു; അറബിക്കടലിൽ ന്യൂനമർദ്ദം, തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തെക്കൻ അറബിക്കടലിൽ മധ്യഭാഗത്തായി ശക്തി പ്രാപിച്ചു ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

കണ്ണൂർ മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞ് അപകടം

മാക്കൂട്ടം ചുരത്തിൽ ഉപ്പ് ലോഡ് മായി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് പാറയിൽ ഇടിച്ച് ജാമായി.കർണാടകയിൽ നിന്നും ഉപ്പ് കയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത് ലോറി ഡ്രൈവർ വാഹനത്തിൽ കുടുങ്ങി ഡ്രൈവറുടെ ഇരു കാലുകളും വാഹനത്തിൽ കുടുങ്ങിഇരിട്ടിയിൽ നിന്ന്…

ചരിത്രത്തിലാദ്യമായി 300 കടന്നു, റെക്കോർഡ് വിലയിൽ കൊക്കോ; പഞ്ചസാര ഇറക്കുമതി ചെയ്യേണ്ടിവരും . വില കുത്തനെ കയറും

ചരിത്രത്തിൽ ആദ്യമായി ചോക്ലേറ്റിന്റെ മധുരം കർഷകനും നുകർന്നു തുടങ്ങി. നാളിതുവരെ കൊക്കോ ഉൽപാദനത്തിൽ മാത്രം മുഴുകിയ കർഷകർക്ക് ഏറ്റവും ആകർഷകമായ വില സമ്മാനിക്കുന്ന വർഷമായി മാറാനുള്ള ഒരുക്കത്തിലാണ് 2024. പുതുവർഷം ഇന്ത്യൻ കൊക്കോ ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത വിലയിൽ ഇടപാടുകൾ നടക്കുമെന്ന സൂചനയാണ്…

ജനുവരിയിലെ വൈദ്യുതി ബില്ലിലും സര്‍ചാര്‍ജ്

ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സര്‍ചാര്‍ജ് ഉണ്ടാകും. നവംബറില്‍ വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവഴിച്ച പണം തിരിച്ച്‌ പിടിക്കാനാണ് ജനുവരിയില്‍ സര്‍ചാര്‍ജ് ഈടാക്കുന്നത്. കെഎസ്ഇബി നേരിട്ട് 10 പൈസ സര്‍ചാര്‍ജ് ചുമത്തി ഉത്തരവിറങ്ങി. നേരത്തെ റെഗുലേറ്ററി കമ്മിഷന്‍ 9 പൈസ…