• Fri. Sep 20th, 2024
Top Tags

Uncategorized

  • Home
  • തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാദർ ജോസ് കരിക്കാട്ടുകണ്ണിയേൽ (83) നിര്യാതനായി

തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാദർ ജോസ് കരിക്കാട്ടുകണ്ണിയേൽ (83) നിര്യാതനായി

തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാദർ ജോസ് കരിക്കാട്ടുകണ്ണിയേൽ (83) നിര്യാതനായി. കോവിഡ് ബാധിതൻ ആയി കരുവഞ്ചാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഇന്ന് (06-05-2021) വൈകുന്നേരം അഞ്ചുമണിക്ക് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ നടക്കും