• Thu. Sep 19th, 2024
Top Tags

Uncategorized

  • Home
  • സിംഗപ്പൂർ യാത്ര വെട്ടിക്കുറച്ചു, മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിൽ; മെയ് 20 ന് കേരളത്തിൽ മടങ്ങിയെത്തും

സിംഗപ്പൂർ യാത്ര വെട്ടിക്കുറച്ചു, മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിൽ; മെയ് 20 ന് കേരളത്തിൽ മടങ്ങിയെത്തും

തിരുവനന്തപുരം::സിംഗപൂർ യാത്ര വെട്ടികുറച്ചു മുഖ്യമന്ത്രി ഇന്ന് രാവിലെ ദുബായിൽ എത്തി. ദുബായിൽ നിന്ന് ഓൺ ലൈൻ വഴിയാണ് ഇന്ന് മന്ത്രി സഭ യോഗത്തിൽ പങ്കെടുത്തത്. തിങ്കളാഴ്ച മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. നേരത്തെ 22 നു മടങ്ങാൻ ആയിരുന്നു തീരുമാനം. 20 നു…

ശക്തമായ വേനല്‍ മഴക്ക് സാധ്യത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 64.5 മീറ്റര്‍ മുതല്‍ 115.5 മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ശക്തമായ മഴ മുന്നറിയിപ്പ് ഉള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, എറണാകുളം,…

കോഫി ഹൗസുകളില്‍ ഇന്ന്‌ മുതല്‍ ഊണ്‍ വില കൂടും

കണ്ണൂര്‍: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ഇന്നു മുതല്‍ ഊണിന് 5 രൂപയുടെ വില വര്‍ദ്ധന. നിലവിലുള്ള 55 എന്നത് 60 ആയി ഉയരും. പാര്‍സല്‍ 65 രൂപയാവും. താങ്ങാനാവാത്ത വിലക്കയറ്റം കാരണം വില വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് കോഫി ഹൗസ് അധികൃതര്‍…

കാസര്‍കോട് ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു

കാസര്‍കോട്: കാസർകോട് ഉറങ്ങി കിടക്കുകയായിരുന്നു പത്ത് വയസുകാരിയെ  തട്ടിക്കൊണ്ടു പോയി കവർച്ച. പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം. കുട്ടിയെ കാണാതായ…

മഞ്ഞപ്പിത്തം; ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ മന്ത്രി

മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിനോദ യാത്രയ്ക്ക് പോയ് വരുന്നവരില്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുടിക്കാനുപയോഗിക്കുന്ന…

നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

പാലക്കാട്: കുളപുള്ളി ചുവന്ന ഗേറ്റിൽ ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാവന്നൂർ സ്വദേശിയായ നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐ പി ടി കോളേജിന് സമീപം എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. മരിച്ച…

പരക്കെ വേനല്‍മഴ; ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:സംസ്ഥാനത്ത് പരക്കെ വേനല്‍മഴ സജീവം. ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധയിടങ്ങളില്‍ മഴ ലഭിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്നലെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച…

ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ തന്നെ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുമായി കെഎസ്ആര്‍ടിസി. സര്‍ക്കാര്‍ സംരംഭമായ ഹില്ലി അക്വായുമായി ചേര്‍ന്നാണ് കെഎസ്ആര്‍ടിസി കുപ്പിവെള്ള വിതരണം ആരംഭിക്കുന്നത്. ലിറ്ററിന് പതിനഞ്ച് രൂപ നിരക്കില്‍ സൂപ്പര്‍ ഫാസ്റ്റ് മുതല്‍ ഉയര്‍ന്ന ശ്രേണിയിലെ സര്‍വീസുകളിലും ബസിനുള്ളില്‍ തന്നെ ശുദ്ധജലം…

കണ്ണൂരിൽ ഡ്രൈവിങ് ടെസ്റ്റ് വീണ്ടും മുടങ്ങി

കണ്ണൂർ: ജില്ലയിലെ എല്ലാ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിലും തിങ്കളാഴ്ചയും ടെസ്റ്റ് മുടങ്ങി.ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെ ഡ്രൈവിങ് സ്‌കൂൾ സംയുക്ത സമര സമിതി നേതൃത്വത്തിൽ ഇന്നലെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയിരുന്നു.ഇതിനെ തുടർന്ന് ആളുകളെ ഡ്രൈവിങ് സ്‌കൂളുകാർ ടെസ്റ്റിന് എത്തിച്ചിരുന്നില്ല.തളിപ്പറമ്പ്, കണ്ണൂർ,…

വാ​ട്ട​ർ തീം ​പാ​ർ​ക്കി​ൽ യു​വ​തി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​ഫ​സ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: വി​സ്മ​യ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ൽ വ​ച്ച് 22 വ​യ​സു​കാ​രി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യാൾ അ​റ​സ്റ്റി​ൽ. പ​ഴ​യ​ങ്ങാ​ടി സ്വദേശി ഇ​ഫ്തി​ക്ക​ർ അ​ഹ​മ്മ​ദ് (51) ആ​ണ് പി​ടി​യി​ലാ​യ​ത്.കാസർഗോഡ് കേ​ന്ദ്ര​ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​റാണ് ഇ​ഫ്തി​ക്ക​ർ. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പ്ര​ഫ​സ​ർ കു​ടും​ബ​സ​മേ​ത​മാ​ണ് വി​സ്മ​യ…