• Fri. Sep 13th, 2024
Top Tags

ഫയർ സ്റ്റേഷനിലേക് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു

Bydesk

Sep 10, 2021

ഇരിട്ടി: ജെസിഐ വീക്കിന്റെ ഭാഗമായി ഇരിട്ടി ജെസിഐ ഇരിട്ടി ഫയർ സ്റ്റേഷനിലേക് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു പ്രസിഡന്റ് റഫീഖ് എ യിൽ നിന്ന് ലീഡിങ് ഫയർമാൻ സുരേന്ദ്രബാബു ഏറ്റുവാങ്ങി ജെസിഐ ഭാരവാഹികളായ വിജേഷ് ഒ ,റസാഖ് ടി ,മനു കെ,സിവില്‍ ഡിഫന്‍സ് അംഗം അരുണ്‍ ബാലക്കണ്ടി തുടങ്ങിയവർ പങ്കെടുത്തു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *