• Sat. Jul 27th, 2024
Top Tags

മട്ടന്നൂരിൽ ഗേറ്റ് തലയിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം.

Bydesk

Sep 28, 2021

മട്ടന്നൂർ : മട്ടന്നൂരിൽ ഗേറ്റ് തലയിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം . മട്ടന്നൂർ ഉരുവച്ചാലിൽ പെരിഞ്ചേരിയിൽ കുന്നുമ്മൽ വീട്ടിൽ റിഷാദിന്റെ മകൻ ഹൈദർ ആണ് മരിച്ചത് . അയൽ വീട്ടിലെ ഗേറ്റ് കുട്ടിയുടെ ദേഹത്തേയ്ക്ക് മറിഞ്ഞ് വീണായിരുന്നു അപകടം ഉണ്ടായത് . ഇന്നലെ വൈകീട്ട് ആറുമണിയോടെ ആയിരുന്നു അപടകം . സ്പെഡിങ് ഗേറ്റ് ആണ് കുട്ടിയുടെ ശരീരത്തിലേക്ക് മറിഞ്ഞ് വീണത് . കളിച്ചുകൊണ്ടിരിക്കെ ആയിരുന്നു അപകടം ഉണ്ടായത് . പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരിക്കുകയായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *