• Sun. Sep 8th, 2024
Top Tags

നിര്യാതനായി…………………..

Bydesk

Dec 2, 2021

ഇരിട്ടി : പെരുവംപറവ് കൊക്കോ കമ്പനിക്ക് സമീപം ഉത്രാടത്തിൽ പി. വി കുഞ്ഞിക്കണ്ണൻ (70) നിര്യാതനായി.
ഭാര്യമാർ: രമണി, പരേതയായ ചന്ദ്രിക
മക്കൾ: വിജേഷ്, വിജിഷ മരുമകൻ: പ്രമോദ്
സംസ്ക്കാരം: വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് ചാവശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ

Spread the love

Leave a Reply

Your email address will not be published. Required fields are marked *