മാനന്തവാടി : കുറുക്കൻമൂല പ്രദേശത്തെ കടുവ ശല്യത്തിന് ശമനമില്ല. ഇന്നലെ പടമല സ്വദേശി സുനിയുടെ ആടിനെയും കടുവ കൊന്നു. രാവിലെ മൂന്ന് മണിക്കാണ് സംഭവം. ഇതോടെ പ്രദേശത്തു കടുവ കൊന്നൊടുക്കിയ വളർത്തു മൃഗങ്ങളുടെ എണ്ണം 15ആയി.