വടകര താലുക്ക് ഓഫീസ് തീ ഇട്ട പ്രതി കസ്റ്റഡിയിൽ. അന്യസംസ്ഥാന തൊഴിലാളിയായ സതീഷ് എന്ന യുവാവിനെയാണ് വടകര പോലീസ് പിടികൂടിയത്.CCTV ദൃശ്യം ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചു