• Sat. Jul 27th, 2024
Top Tags

കണ്ണൂർ നഗരത്തിൽ രാജസ്ഥാൻ സ്വദേശിയെ വധിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

Bydesk

Dec 29, 2021

കണ്ണൂർ : കണ്ണൂരിൽ ബലൂൺ വിൽപനക്കാരനെ കൊലപെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയെ അടിച്ച് കൊലപെടുത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയാണ് അറസ്റ്റിലായത്. ഇസ്തർ രാജിനെയാണ് ഇന്നലെ വൈകുന്നേരം പഴയബസ് സ്റ്റാന്‍റ് പരിസരത്ത് വച്ച് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.

രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ബ​ർ​ദ്ദീ​ലാ​ലി​നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. വാ​ക്ക് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഇ​സ്ത​ർ രാ​ജ് ഇ​ഷ്ടി​ക ഉ​യോ​ഗി​ച്ച് ബ​ർ​ദ്ദീ​ലാ​ലി​ന്‍റെ ത​ല​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​ർ​ദ്ദീ​ലാ​ലി​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ധ​ശ്ര​മ​ത്തി​നാ​ണ് ഇ​സ്ത​ർ രാ​ജി​നെ​തി​രെ കേ​സ്. ഇ​സ്ത​ർ രാ​ജ് മു​ന്പും പ​ഴ​യ​ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് മ​ദ്യ​പി​ച്ച് പ്ര​ശ്നം ഉ​ണ്ടാ​ക്കാ​റു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *