• Mon. Sep 23rd, 2024
Top Tags

കോൺഗ്രസിന്റെ കൊടിമരം നശിപ്പിച്ചനിലയിൽ.

Bydesk

Jan 12, 2022

ഇരിട്ടി: ചെടിക്കുളത്ത് ആറളം മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള അക്ഷയ സി യു സി സ്ഥാപിച്ച കൊടിമരം തകർത്ത നിലയിൽ.കൊടിമരം ഒടിക്കുകയും പതാക കീറി കൊടിമരത്തിന് അൻപത് മീറ്റർ അകലെ റോഡരുകിൽ ഉപേക്ഷിക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നതെന്നും സിപിഎം ആണ് ഇതിന് പിന്നിലെന്നും കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് ബിനു പന്നികൊട്ടിൽ ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *