• Thu. Sep 19th, 2024
Top Tags

Month: January 2022

  • Home
  • സംസ്ഥാനാന്തര യാത്രക്കാർക്കു പ്രതീക്ഷ പകർന്നു ശുഭവാർത്ത; കൂട്ടുപുഴ പാലം 31ന് തുറന്നു.

സംസ്ഥാനാന്തര യാത്രക്കാർക്കു പ്രതീക്ഷ പകർന്നു ശുഭവാർത്ത; കൂട്ടുപുഴ പാലം 31ന് തുറന്നു.

ഇരിട്ടി : സംസ്ഥാനാന്തര യാത്രക്കാർക്കു പ്രതീക്ഷ പകർന്നു ശുഭവാർത്ത. കൂട്ടുപുഴ പാലം 31ന് 10:00 നു പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഗതാഗതത്തിനു തുറന്നു നൽകി. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ , വീരാജ്‌പേട്ട എം.എൽ.എ. കെ ജി ബൊപ്പയ്യ,…

അട്ടപ്പാടിയിലെ മധുവിന്റെ ഓർമ്മയിലെത്തുന്ന ‘ആദിവാസി: ദി ബ്ലാക്ക് ഡെത്ത്’ സിനിമയുടെ ടീസർ പുറത്തിറങ്ങി.

‘മ് മ് മ് (സൗണ്ട് ഓഫ് പെയിന്‍)’ എന്ന സിനിമയ്ക്ക് ശേഷം, അപ്പാനി ശരത്തിനെ പ്രധാന കഥാപാത്രമാക്കി അതേ ടീം ഒന്നിക്കുന്ന ‘ആദിവാസി : ദി ബ്ലാക്ക് ഡെത്ത്’എന്ന സിനിമയുടെ ഒഫീഷ്യൽ ടീസർ റിലീസായി. ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ സംവിധായകനും കവിയുമായ…

കോഴിക്കോട് ​എം​ഡി​എം​എയുമായി രണ്ടുപേർ പിടിയിൽ.

കോ​ഴി​ക്കോ​ട്: ബൈ​ക്കി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. മ​ല​പ്പു​റം വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ല്‍ പു​ലി​യാ​ങ്ങി​ല്‍ വീ​ട്ടി​ല്‍ വൈ​ശാ​ഖ് (22), കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ല്‍ ചേ​വാ​യൂ​ര്‍ മ​ലാ​പ്പ​റ​മ്ബ് മു​തു​വാ​ട്ട് വീ​ട്ടി​ല്‍ വി​ഷ്ണു (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്നും 55ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. ഇ​തി​ന് വി​പ​ണി​യി​ല്‍…

സ്റ്റേഷനിൽനിന്നും പ്രതി രക്ഷപ്പെട്ട സംഭവം; പോലീസുകാർക്കെതിരെ റിപ്പോർട്ട്.

കോ​ഴി​ക്കോ​ട്: ചേ​വാ​യൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ഇ​ന്ന​ലെ പ്ര​തി ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. സ്‌​പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ര്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ സ്റ്റേ​ഷ​ന്‍ ചു​മ​ത​ല​യു​ള്ള പോ​ലീ​സു​കാ​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നും ജാ​ഗ്ര​ത കു​റ​വു​ണ്ടാ​യെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു. വെ​ള്ളി​മാ​ടു​കു​ന്ന് ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ല്‍ നി​ന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​ളി​ച്ചോ​ടി​പ്പോ​യ സം​ഭ​വ​ത്തി​ല്‍…

ബസ് ചാര്‍ജ് വര്‍ധനവ് നടപ്പാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസുടമകള്‍.

ബസ് ചാര്‍ജ് വര്‍ധനവ് നടപ്പാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസുടമകള്‍. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. മിനിമം ചാര്‍ജ്ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍…

സംസ്ഥാനത്ത് ഇന്ന് കോവിഡ് അവലോകന യോഗം ചേരും.

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതില്‍ ആരോഗ്യവകുപ്പിന് ആശങ്ക. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഇന്ന് വൈകിട്ട് കോവിഡ് അവലോകന യോഗം ചേരും. ലോക്ഡൗണിന്‌ സമാനമായി ഞായറാഴ്ച ഏര്‍പ്പെടുത്തിയ നിയന്ത്രണം നീട്ടുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. കഴിഞ്ഞ നാലു ദിവസമായി അര ലക്ഷത്തിന് മുകളില്‍…

കോവിഡ് മരണങ്ങളില്‍ അഞ്ചിലൊന്ന് കേരളത്തില്‍; ‘ഡെത്ത് ഓഡിറ്റ്‌ വേണം’

രാജ്യത്തെ കോവിഡ് മരണങ്ങളില്‍ അഞ്ചിലൊന്ന് കേരളത്തില്‍. പ്രതിദിനം കോവിഡ് കവരുന്നത് നൂറോളം ജീവനുകള്‍. ഡെത്ത് ഓഡിറ്റ്‌ നടത്തി മരണകാരണം കണ്ടെത്തെണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് മരണനിരക്കാണ് കേരളത്തില്‍. ജനുവരി 1 മുതല്‍ മുപ്പത് വരെയുളള കാലയളില്‍ 1,127…

ആറളം ഫാമിൽ കാട്ടാനക്കൊമ്പിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു.

ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ഫാം ഒന്നാം ബ്ലോക്കിലെ കള്ള് ചെത്ത് തൊഴിലാളിയായ – മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷിനെയാണ് (39) കാട്ടാന ചവിട്ടി കൊന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം.

പച്ചക്കറി വാനിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.

ഇരിട്ടി:ഞായറാഴ്ച രാത്രിയോടെ ഇരിട്ടി ജബ്ബാർകടവ് പാലത്തിന് സമീപത്ത് നിന്നുമാണ് നിരോധിത പുകയില ഉത്പന്നങ്ങളായ 7500 പായ്ക്കറ്റ് ഹാൻസ് 4200പായ്ക്കറ്റ് കൂൾ എന്നിവ പിടികൂടിയത് . കർണാടകത്തിൽ നിന്നും വയനാട് വഴി ഇരിട്ടിയിലേക്ക് പച്ചക്കറി നിറച്ച പിക്കപ്പ് വാനിൽ കടത്തുന്നതിനിടയിലാണ് പിടിയിലായത് .…

ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്കിനെതിരെ കർശന നടപടി.

ക​ണ്ണൂ​ർ: പ്ലാ​സ്റ്റി​ക് ഫ്രീ ​ക​ണ്ണൂ​ര്‍ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​മു​ള്ള പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളും മ​റ്റ് വ​സ്തു​ക്ക​ളും ഉ​ല്‍പാ​ദി​പ്പി​ക്കു​ന്ന​വ​ര്‍ക്കും വി​ത​ര​ണം ചെ​യ്യു​ന്ന​വ​ര്‍ക്കും ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്കു​മെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ല​ത​ല അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല ആ​ൻ​റി പ്ലാ​സ്റ്റി​ക്​ വി​ജി​ല​ന്‍സ് ടീ​മു​ക​ള്‍ പ​രി​ശോ​ധ​ന…