• Thu. Sep 19th, 2024
Top Tags

Month: February 2022

  • Home
  • ആശങ്കയായി ഗതാഗതക്കുരുക്ക് ; കണ്ണൂർ–കൂത്തുപറമ്പ് സമാന്തരപാതയിലൂടെ ഗതാഗതം.

ആശങ്കയായി ഗതാഗതക്കുരുക്ക് ; കണ്ണൂർ–കൂത്തുപറമ്പ് സമാന്തരപാതയിലൂടെ ഗതാഗതം.

മാവിലായി∙ കണ്ണൂർ–കൂത്തുപറമ്പ് സംസ്ഥാനപാതയിലെ മൂന്നാംപാലത്ത് ബലക്ഷയം ഉണ്ടായ പാലം പൊളിച്ച് പുതിയ പാലത്തിന്റെ പ്രവൃത്തി തുടങ്ങിയത് യാത്രക്കാർക്കും നാട്ടുകാർക്കും ഏറെ ആശ്വാസമായി. എന്നാൽ സമാന്തരപാതയിലൂടെ ഗതാഗതം തിരിച്ച് വിട്ടതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കുരുക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. മഴ തുടങ്ങുന്ന ജൂണിനു മുൻപേ പുതിയപാലത്തിന്റെ…

ബജറ്റ് 2022 : അവതരണം തുടങ്ങി:വിദ്യാര്‍ഥികള്‍ക്കായി വണ്‍ ക്ലാസ് -വണ്‍ ടിവി ചാനല്‍,25 വര്‍ഷത്തേക്കുള്ള വികസന കാഴ്ചപ്പാടിന്‍റെ ബ്ലൂ പ്രിന്‍റ്; 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം ‘വൺ ക്ലാസ് വൺ ടിവി ചാനൽ’ എന്ന പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പ്രതിസന്ധികൾ മറികടക്കാൻ രാജ്യം പൂർണമായും സജ്ജമാണെന്ന് ധനമന്ത്രി . ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഈ വർഷം 9.2 ശതമാനം വളർച്ചയാണ്…

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം തള്ളി, ‘ബില്ലിൽ’ സൂചന: തിരിച്ചെടുപ്പിച്ച് പൊലീസ്.

കൂത്തുപറമ്പ്: സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു. മാങ്ങാട്ടിടം കോയിലോട്ട് അരയരപ്പാലം റോഡരികിലെ പറമ്പിലാണ് കഴിഞ്ഞ ദിവസം രാത്രി ഹോട്ടൽ മാലിന്യം തള്ളിയത്. സംഭവത്തിൽ സ്ഥലം ഉടമ അമിത്തിന്റെ പരാതിയിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. മാലിന്യത്തിൽ കണ്ടെത്തിയ…

ബസിൽ പണം കവരാൻ ശ്രമം; തമിഴ്നാട് സ്വദേശിനികൾ പിടിയിൽ.

കെ.എസ്.ആര്‍.ടി.സി ബസില്‍ മധ്യവയസ്കയുടെ പണമടങ്ങിയ പഴ്സ് കവരാന്‍ ശ്രമിച്ച രണ്ട് തമിഴ്നാട് സ്വദേശിനികളെ യാത്രക്കാര്‍ പിടികൂടി പൊലീസിനു കൈമാറി. തമിഴ്നാട് തെങ്കാശി സ്വദേശിനികളായ സെല്‍വി (32), പ്രിയ (30) എന്നിവരാണ് പിടിയിലായത്. കൊല്ലം-പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കൊട്ടാരക്കര സ്റ്റാന്‍്റിലായിരുന്നു സംഭവം.…

ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി; മുഖ്യമന്ത്രി പിണറായി വിജയൻ.

ഗുരുതര രോഗമുള്ളവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഇത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാണ്.  സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ് അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു.…

ഏകദിന പരമ്പരയ്ക്കായി ഇന്ത്യൻ ടീം അഹമ്മദാബാദിൽ.

അഹമ്മദാബാദ്: ഫെബ്രുവരി ആറിന് ആരംഭിക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം അഹമ്മദാബാദിലെത്തി. പരമ്പരയ്ക്കു മുന്നോടിയായി ഞായറാഴ്ചയും ഇന്നുമായി താരങ്ങളെല്ലാം ബയോ സെക്യുർ ബബ്ളിൽ പ്രവേശിച്ചു. താരങ്ങൾ മൂന്നു ദിവസം ക്വാറന്റീനിൽ കഴിയുമെന്ന് ടീം അധികൃതർ വ്യക്തമാക്കി. ശിഖർ ധവാനൊപ്പം…

കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റമില്ല; ഞായറാഴ്ച ലോക്ക്ഡൗൺ തുടരും.

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി അവലോകന യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേ‍ര്‍ന്ന അവലോകനയോ​ഗമാണ് സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയത്. മൂന്നാം തരം​ഗത്തിന്‍്റെ പശ്ചാത്തലത്തില്‍ ഏ‍ര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അതേപടി തുടരാനാണ് യോ​ഗത്തിലെ തീരുമാനം. പുതിയ നിയന്ത്രണങ്ങളോ നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവുകളോ…

കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമയെ കുത്തി കൊലപ്പെടുത്തി.

കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമയെ കുത്തി കൊലപ്പെടുത്തി. പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമ തായെത്തെരുവിലെ ജസീർ ( 35 )ആണ് മരിച്ചത്. ഹോട്ടലിൽ നിന്ന് വീട്ടിലേക്ക് കാറിൽ മടങ്ങുന്നതിനിടെ രാത്രി 12. 30 ന് ആയിക്കര മത്സ്യ മാർക്കറ്റിന് സമീപത്തു…

രാജ്യത്ത് എല്‍.പി.ജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു.

രാജ്യത്ത് എല്‍.പി.ജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപയാണ് കുറച്ചത്. 1902 രൂപ 50 പൈസയാണ് നിലവിലെ വില. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.  ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്‍റെ വില കുറച്ചിരുന്നു.…

എംജി കോഴ: 2 ജീവനക്കാരെ സ്ഥലം മാറ്റി; ഒറ്റപ്പെട്ട സംഭ‌‌വ‌മെന്ന് വിസി.

കോട്ടയം: എംജി സര്‍വകലാശാലയിലെ കോഴ വിവാദത്തെ തുടർന്ന് അസിസ്റ്റന്റ് റജിസ്ട്രാറെയും സെക്‌ഷന്‍ ഓഫിസറെയും സ്ഥലംമാറ്റി. സംഭവം അന്വേഷിക്കാൻ നാലംഗ സമിതിയെ നിയമിച്ചു. സര്‍വകലാശാല സമഗ്രമായ അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. കോഴ വാങ്ങിയതിന് അറസ്റ്റിലായ എല്‍സിയെ നിയമിച്ചത് ചട്ടപ്രകാരമാണ്. മാര്‍ക്ക്…