• Tue. Sep 24th, 2024
Top Tags

ക്ഷേത്രച്ചിറയിൽ നീന്തുന്നതിനിടയിൽ യുവാവ് മുങ്ങി മരിച്ചു.

Bydesk

Mar 7, 2022

തലശ്ശേരി: തിരുവങ്ങാട് ക്ഷേത്രച്ചിറയിൽ നീന്തു ന്നതിനിടയിൽ യുവാവ് ബന്ധുക്കളുടെ മുൻപിൽ മുങ്ങി മരിച്ചു. കോടിയേരി ഓണിയൻ ഹൈളിന് സമീപം ചിത്തിരയിൽ രാഹുൽ രഘുനാഥ് ( 31 ) ആണ് മരിച്ചത്.

ബെംഗളൂരുവിൽ ഐടി കമ്പനി ഉദ്യോഗസ്ഥനാണ് . രഘുനാഥിന്റെയും റജിനയുടെയും ഏക മകനാണ് . ഭാര്യ . ശിൽപ ( എയർ ഹോസ്റ്റസ്, ബെം ഗളൂരു ) ഇന്നലെ രാവിലെ 7 മണിയോടെയാണ് സംഭവം. അച്ഛനും ഭാര്യയ്ക്കും ബന്ധുക്കൾക്കുമൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയതായിരുന്നു .

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *