• Tue. Sep 24th, 2024
Top Tags

കാട്ടുപന്നി കുറുകേ ചാടി യുവാവിന് പരിക്ക്.

Bydesk

Mar 14, 2022

മട്ടിണി സ്വദേശി ശ്രീജിത്തിനാണ് പരിക്ക് പറ്റിയത്.
വള്ളിത്തോട് – മട്ടിണി റൂട്ടില്‍ ഞായറാഴിച്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. ഗുരുതര പരിക്കോടെ ശ്രീജിത്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *