• Thu. Sep 19th, 2024
Top Tags

Month: April 2022

  • Home
  • കണ്ണൂർ താണയിൽ നിയന്ത്രണം തെറ്റിയ ബസ് ഡിവൈഡറിൽ തട്ടി അപകടം

കണ്ണൂർ താണയിൽ നിയന്ത്രണം തെറ്റിയ ബസ് ഡിവൈഡറിൽ തട്ടി അപകടം

കണ്ണൂർ :  ദേശീയപാതയിൽ കണ്ണൂർ താണ ക്ക് സമീപം നിയന്ത്രണം തെറ്റിയ ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ തട്ടി അപകടം. വെള്ളിയാഴ്ച രാത്രി 10.30 നാണ് സംഭവം. എറണാകുളത്തേക്ക് സർവീസ് നടത്തുന്ന യുഎഫ്ഒ ബസാണ് അപകടത്തിൽപ്പെട്ടത്. തലശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്ക് യാത്രക്കാരെ കയറ്റാൻ…

വള്ള്യാട് സഞ്ജീവനി വനം ബൊട്ടാണിക്കൽ ഗാർഡനായി വികസിപ്പിക്കും

ഇരിട്ടി :  സാമൂഹിക വനവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര പതിറ്റാണ്ടു മുൻപ് വനം വകുപ്പിന്റെ സാമൂഹിക വനവകൽക്കരണ വിഭാഗം പഴശ്ശി പദ്ധതിയുടെ അധീന ഭൂമിയിൽ നിന്നും ഏറ്റെടുത്ത് നിർമ്മിച്ച വള്ള്യാട്‌ സഞ്ജീവനി വനം ബോട്ടാണിക്കൽ ഗാർഡനായി വികസിപ്പിക്കുന്നു. ചിത്രശലഭങ്ങളുടെയും നാശോന്മുഖമാവുന്ന വൃക്ഷങ്ങളുടെയും…

കൊവിഡ് പരോള്‍; ടി.പി.വധക്കേസ് പ്രതികളുടേത് ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ തള്ളി സുപ്രിംകോടതി

കൊവിഡ് കാലത്ത് പരോള്‍ അനുവദിച്ച പ്രതികള്‍ ജയിലില്‍ ഹാജരാകണമെന്ന് സുപ്രിംകോടതി. രണ്ടാഴ്ചയ്ക്കകം പ്രതികള്‍ ജയിലിലേക്ക് മടങ്ങണമെന്ന് സുപ്രികോടതി നിര്‍ദേശം നല്‍കി. രണ്ടാഴ്ചയ്ക്കകം പ്രതികള്‍ ജയിലിലേക്ക് മടങ്ങണമെന്നാണ് നിര്‍ദേശം. കൊവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ പരോള്‍ കാലാവധി നീട്ടണമെന്നായിരുന്നു ആവശ്യം. ടി.പി.വധക്കേസ് പ്രതികളുടേത് ഉള്‍പ്പെടെ…

അധികൃതരുടെ അനാസ്ഥയുടെ ബാക്കിപത്രമായി മാറുകയാണ് പയ്യന്നൂർ ബൈപാസ് റോഡ്

പയ്യന്നൂർ:  അധികൃതരുടെ അനാസ്ഥയുടെ ബാക്കിപത്രമായി മാറുകയാണ് പയ്യന്നൂർ ബൈപാസ് റോഡ്. വികസനമെന്ന പേരിൽ റോഡിൽ നടത്തിയ ദീർഘവീക്ഷണമില്ലാത്ത പ്രവർത്തനങ്ങൾ മൂലം ഒരുപോലെ ദുരിതമനുഭവിക്കുകയാണ് യാത്രക്കാരും പരിസരവാസികളും. സംസ്ഥാനത്ത് വീണ്ടും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാസ്ക് നിർബന്ധമാക്കിയത് പയ്യന്നൂർ ബൈപാസ് ലൂടെ സഞ്ചരിക്കുന്ന…

ഇന്ത്യൻ നാവികസേനയുടെ പടക്കപ്പൽ ആദ്യമായി അഴീക്കലിൽ

ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലായ ഐഎൻഎസ് കാബ്ര ടി 76 വെള്ളിയാഴ്ച ഉച്ച 12 മണിയോടെ അഴീക്കൽ തുറമുഖത്ത് നങ്കൂരമിട്ടു. ഇതാദ്യമായാണ് പടക്കപ്പൽ അഴീക്കൽ തുറമുഖത്ത് എത്തുന്നത്. ദക്ഷിണ കമാൻഡിന്റെ കീഴിലുള്ള ഹൈഡ്രോജെറ്റ് വിഭാഗത്തിലെ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റായ ഐഎൻഎസ് കാബ്ര ഇന്ത്യൻ…

കൊട്ടിയൂര്‍ ഉത്സവത്തിന് കനത്ത സുരക്ഷയുമായി പൊലീസ്

കൊട്ടിയൂര്‍ ഉത്സവവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയതായി പേരാവൂര്‍ ഡിവൈ.എസ്.പി എ.വി. ജോണ്‍ അറിയിച്ചു. മേയ് 10 മുതല്‍ ഉത്സവം തീരുന്നതുവരെ കേളകം കൊട്ടിയൂര്‍ – അമ്പായത്തോട് പാല്‍ചുരം ബോയ്‌സ് ടൗണ്‍ റോഡിലൂടെ ചെങ്കല്ല് കയറ്റിപ്പോകുന്ന ലോറികളുടെയും ചരക്ക്…

കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കി; അറവുകാരന്‍ അറസ്റ്റില്‍

കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ സംഭവത്തില്‍ കോഴിക്കടക്കാരന്‍ അറസ്റ്റില്‍. പൊറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവര്‍ത്തിക്കുന്ന കടയിലെ അറവുകാരന്‍ അയിര കുഴിവിളാകം പുത്തന്‍വീട്ടില്‍ മനു(36) ആണ് അറസ്റ്റിലായത്. ജീവനോടെ കോഴിയെ തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി. ഇറച്ചി വാങ്ങാന്‍…

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം :   സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  ഏര്‍പ്പെടുത്തും. രാത്രി 6.30നും 11.30നും ഇടയിൽ  ‌15 മിനിട്ട് നേരമാകും വൈദ്യുതി വിതരണം തടസ്സപ്പെടുക. നഗരപ്രദേശങ്ങളെയും ആശുപത്രിയടക്കമുള്ള അവശ്യ സേവനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പീക്ക് അവറില്‍ 200 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്.…

കൽപ്പറ്റയിൽ എ ടി എം കൗണ്ടറിനുള്ളിൽ തീപിടിച്ചു

വയനാട് : കൽപ്പറ്റയിൽ  എ ടി എം കൗണ്ടറിനുള്ളിൽ തീപിടിച്ചു. എസ് ബി ഐ കൽപ്പറ്റ ടൗൺ ബ്രാഞ്ചിന്റെ താഴത്തെ നിലയിലുള്ള എ ടി എം കൗണ്ടറിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാത്രി പത്തേകാലോടെയായിരുന്നു സംഭവം. എ ടി എം കൗണ്ടറിന്റെ ഭാഗത്ത്…

റിസോർട്ടുടമയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കി

കണ്ണൂർ: റിസോർട്ടുടമയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കി. വാഹനത്തിൽ റോഡിലുപേക്ഷിച്ച ഇയാൾ ചോരയൊലിപ്പിച്ച മുഖവുമായി ടൗൺ സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. തോട്ടട കെ.കെ. ഹെറിറ്റേജ് ഉടമയും ചാലാട് പഞ്ചാബിറോഡിന് സമീപം കെ.പി.ശ്രീരഞ്ജി(56)നെയാണ് വ്യാഴാഴ്ച രാവിലെ 11.30യോടെ വീട്ടിലെത്തിയ സംഘം കാറിൽ…