• Thu. Sep 19th, 2024
Top Tags

Month: April 2022

  • Home
  • തിരക്കിൽ കുരുങ്ങി, ചൂടിൽ ഉരുകി കൂത്തുപറമ്പ് നഗരം

തിരക്കിൽ കുരുങ്ങി, ചൂടിൽ ഉരുകി കൂത്തുപറമ്പ് നഗരം

കൂത്തുപറമ്പ്∙ ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി കൂത്തുപറമ്പ് നഗരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത വാഹനത്തിരക്കാണു ടൗണിൽ. 2 ദിവസത്തെ പണിമുടക്കിനു ശേഷം വാഹനങ്ങളുമായി ജനം നഗരത്തിലേക്ക് ഇറങ്ങിയതാണ് ഇന്നലെ വലിയ കുരുക്കിനു കാരണമായത്. പ്രധാന റോഡിന്റെ ഇരുവശങ്ങളിലും അലക്ഷ്യമായി വാഹനങ്ങൾ നിർത്തി…

കാ​ഞ്ഞിരങ്ങാട് ഹോട്ടലിലേക്ക് വാൻ പാഞ്ഞ് കയറി

തളിപ്പറമ്പ് ∙ നിയന്ത്രണം വിട്ട വാൻ ഹോട്ടലിലേക്കു പാഞ്ഞു കയറി. കാഞ്ഞിരങ്ങാട് ബസ് സ്റ്റോപ്പിനു സമീപം ടി.വി.ചന്ദ്രശേഖരന്റെ ചൈതന്യ ഹോട്ടലിലേക്കാണ് ഇന്നലെ 11ഓടെ വാ‍ൻ പാഞ്ഞു കയറിയത്. ഹോട്ടലിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു.അപകടത്തിൽ ഹോട്ടലിനു കേടുപാടുകൾ സംഭവിച്ചു. ഏതാനും മാസങ്ങൾക്കു മുൻപ്…

ടയർ കട തൊഴിലാളിക്ക് സൂര്യാതപമേറ്റു

ഇരിട്ടി∙ ടയർ കട തൊഴിലാളിയായ യുവാവിന് ജോലിക്കിടെ സൂര്യാതപമേറ്റു. കീഴൂർ കാമ്യാടെ എംആർഎഫ് ടയേഴ്സ് തൊഴിലാളി വള്ള്യാട് മാടമ്പള്ളി സ്വദേശി കൃജേഷ് (35) ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ കടയിൽ ജോലി ചെയ്യുന്നതിനിടെ ഇടത് കൈയ്യുടെ തൊലി…

മഴയിലും കാറ്റിലും വ്യാപക നാശം

കേളകം∙ ബുധനാഴ്ച രാത്രിയിൽ ഉണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശം. വളയംചാൽ, കുണ്ടേരി, കാളികയം, അണുങ്ങോട് മേഖലകളിലാണ് വ്യാപക നാശം ഉണ്ടായത്. അഞ്ച് വീടുകൾക്ക് കേടുപാട് സംഭവിച്ചു. മുപ്പതോളം കർഷകരുടെ കൃഷി നശിച്ചു. റബർ കമുക്, കൊക്കോ, വാഴ, തെങ്ങ്,…

സ്കൂട്ടറും ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക്

ചെറുപുഴ ∙ സ്കൂട്ടറും ബസും തമ്മിൽ കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരനു പരുക്കേറ്റു. ചെറുപുഴയിലെ കൈപ്പൻപ്ലാക്കൽ മാത്യുവിന് (67) ആണു പരുക്കേറ്റത്. ചെറുപുഴയിലെ സ്വകാര്യാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മംഗളുരൂവിലെ ആശുപത്രിയിലേക്ക് മാറ്റി. മലയോരപാതയിൽ ചെറുപുഴ വിദേശമദ്യ വിൽപനശാലയ്ക്കു സമീപം ഇന്നലെ…