• Thu. Sep 19th, 2024
Top Tags

Month: June 2022

  • Home
  • കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര-ആഭ്യന്തര സർവീസുകൾ

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര-ആഭ്യന്തര സർവീസുകൾ

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഈ മാസം കൂടുതൽ അന്താരാഷ്ട്ര-ആഭ്യന്തര സർവീസുകൾ തുടങ്ങും. അബുദാബിയിലേക്ക് ഇന്നു മുതൽ ഇൻഡിഗോ എയർലൈൻസ് സർവീസ് നടത്തും. ആഴ്ചയിൽ മൂന്നു ദിവസമാണ് സർവീസ്. ഉച്ചയ്ക്ക് 1.35 ന് കണ്ണൂരിൽനിന്നു പുറപ്പെട്ട് പ്രാദേശിക സമയം 4.05 ന്…

അഞ്ചു കിലോ അരി സൗജന്യം, ഈ മാസം കൂടുതല്‍ റേഷനരി; ഗോതമ്പും ആട്ടയും കുറയും

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം കൂടുതല്‍ അരി കിട്ടും. വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി ലഭിക്കും. കഴിഞ്ഞ മാസം വരെ നല്‍കിയിരുന്ന വിഹിതത്തില്‍ രണ്ട് കിലോ വര്‍ധിപ്പിച്ചു. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് വിതരണം.…

ആറാട്ടുകടവ് കോളനി നിവാസികളുടെ പുനരധിവാസം വൈകുന്നു; ദുരിതം

ചെറുപുഴ ∙ ആറാട്ടുകടവ് കോളനി നിവാസികളുടെ പുനരധിവാസം വൈകുന്നു. കാട്ടാനശല്യം രൂക്ഷമായ പ്രദേശത്ത് എങ്ങനെ താമസിക്കുമെന്ന ആശങ്കയിലാണു കോളനിയിലെ ആറിലേറെ കുടുംബങ്ങൾ. ഓരോ മഴക്കാലത്തും ഇവരെ പുളിങ്ങോത്തെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റി പാർപ്പിക്കുകയാണു പതിവ്. ഇത്തവണയും ഇതു തന്നെയാണു സ്ഥിതി. 2…

സ്കൂളിലേക്കുള്ള വഴിയിൽ വെള്ളം; പ്രവേശനോത്സവം വീട്ടിലേക്കു മാറ്റി

പിണറായി ∙ സ്കൂളിൽ പോകുന്ന വഴിയിൽ അരമീറ്ററോളം വെള്ളം കയറിയതിനെ തുടർന്നു പ്രവേശനോത്സവം പ്രധാനാധ്യാപികയുടെ വീട്ടിലേക്കു മാറ്റി. പെരളശ്ശേരി എടക്കടവ് മുണ്ടലൂർ ന്യൂ എൽ പി സ്കൂൾ പ്രവേശനോത്സവമാണു മാറ്റേണ്ടി വന്നത്.  പാറപ്രം റഗുലേറ്റർ കം ബ്രിജിന്റെ പ്രവൃത്തി നടക്കുന്നതിന് അഞ്ചരക്കണ്ടി…

പുന്നാട് മിനിലോറികൾ കൂട്ടിയിടിച്ചും മാക്കൂട്ടത്ത് കാർ മറിഞ്ഞും അപകടം

ഇരിട്ടി ∙ തലശ്ശേരി – കുടക് അന്തർ സംസ്ഥാന പാതിയിൽ പുന്നാട് കുന്നിറക്കത്തിൽ മിനി ലോറികൾ കൂട്ടിയിടിച്ചും മാക്കൂട്ടത്ത് കാർ കൊക്കയിലേക്കു മറിഞ്ഞും 7 പേർക്കു പരുക്ക്. കല്ലു കയറ്റി മട്ടന്നൂർ ഭാഗത്തേക്കു പോയ ലോറിയും നാദാപുരത്തു നിന്ന് കല്ല് ഇറക്കി…

മലയാളികൾ ഉൾപ്പടെയുള്ള വൃക്ക തട്ടിപ്പ് സംഘം പിടിയിൽ

ഡൽഹി : വൃക്ക തട്ടിപ്പ് സംഘം പിടിയിൽ. ഹരിയാന സ്വദേശിയായ ഡോക്ടർ ഉൾപ്പടെ പത്ത് പേരാണ് പിടിയിലായത്. ഹരിയാനയിലെ സോണിപഥ് കേന്ദ്രീകരിച്ചാണ് വൃക്ക തട്ടിപ്പ് നടത്തിയിരുന്നത്. പിടിയിലായവരിൽ മലയാളികളും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് സംഘത്തെ കുടുക്കിയത്. വലിയ സംഘത്തിലെ…

മൂഴിമലയില്‍ കാട്ടാന ആക്രമണം : 2 പേര്‍ക്ക് പരിക്ക്

പു​ല്‍പ്പ​ള്ളി മൂ​ഴി​മ​ല​യി​ല്‍ കൃ​ഷി​യി​ട​ത്തി​ല്‍ ക​ട​ന്ന കാ​ട്ടാ​ന​ക​ളുടെ ആക്രമണത്തിൽ  ​2​പേ​ര്‍​ക്ക് പ​രി​ക്ക്. കോ​താ​ട്ടു​കാ​ലാ​യി​ല്‍ ബാ​ബു, വേ​ട്ട​ക്കു​ന്നേ​ല്‍ സെ​ലി​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാവിലെയാണ് സംഭവം. കൃ​ഷി​യി​ട​ത്തി​ല്‍ ആ​ന ക​യ​റി​യ​ത് അ​റി​യാ​തെ വീ​ടി​ന് പു​റ​ത്ത് ഇ​റ​ങ്ങി​യ​വ​രെ കാ​ട്ടാ​ന​ക​ള്‍ ആ​ക്ര​മി​ക്കുകയായിരുന്നു.ആ​ന​ക​ളെ കൃ​ഷി​യി​ട​ത്തി​ല്‍ ​നി​ന്ന് ഓ​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ…

ഉളിക്കൽ ഗവ: ഹയർസെക്കന്ററി സ്കൂളിൽ പ്രവേശനോത്സവവും സ്കൂൾ ബസ് ഉദ്ഘാടനവും നടത്തി.

ഉളിക്കൽ: ഉളിക്കൽ ഗവ: ഹയർസെക്കന്ററി സ്കൂളിൽ ബഹു. ഇരിക്കൂർ എം. എൽ. എ അഡ്വ: സജീവ് ജോസഫ് നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 21 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസിന്റെ ഉദ്ഘാടനവും 2022-23 വർഷത്തെ…

കണ്ണൂർ സെൻട്രൽ ജയിലിനു സമീപം വെച്ച് ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്തു വെച്ച് ഇതര സംസ്ഥാന തൊഴിലാളിയെ കഞ്ചാവുമായി പിടികൂടി. ആസാം സിലാപത്തൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ ബരേപ്പട്ട സ്വദേശി ഗോപാലിന്റെ മകൻ വിശാലാ ( 24 )ണ് പിടിയിലായത്. ഇന്നലെ പുലർച്ചെ വാഹനപരിശോധനയ്ക്കിടെ 30 ഗ്രാം…

രണ്ടു കുട്ടികളെ പുഴയിൽ കാണാതായി: ഒരാൾ മരിച്ചു

കോഴിക്കോട്: സ്കൂൾ തുറന്ന ദിനത്തിൽ കളിക്കളത്തിൽ നിന്ന്‌ പുഴയിലേക്കിറങ്ങിയ ഒരു കുട്ടി മുങ്ങിമരിച്ചതും മറ്റൊരു കുട്ടിയെ പുഴയിൽ കാണാതാവുകയും ചെയ്ത സംഭവത്തിൽ വിറങ്ങലിച്ച് നാദാപുരം മുടവന്തേരി ഈസ്റ്റ് ഗ്രാമം. ഇന്ന് സ്കൂൾ പ്രവേശനത്തിനുള്ള സ്വപ്നങ്ങൾ ബാക്കിവച്ചാണ് ഇരുവരും അപകടത്തിൽ പെട്ടത്. മുടവന്തേരി…